കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

Written By:

ഐഡിയ സെല്ലുലാര്‍ രാജ്യത്തെ ഏറ്റവം വലിയ ടെലികോം ഓപ്പറ്റേറുകളില്‍ ഒന്നാണ്. ഇപ്പോള്‍ ഇവര്‍ കേരളത്തിലെ വരിക്കാര്‍ക്കായി പുതിയ വോയിസ് നിരക്കുകള്‍ അവതരിപ്പിച്ചു.

റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ മാത്രമല്ല വോയിസ് കോളുകളുടെ ചാര്‍ജ്ജും കുറച്ചിരിക്കുന്നു.

ഐഡിയയുടെ പുതിയ വോയിസ് കോള്‍ പദ്ധതിയെ കുറിച്ചു നോക്കാം.

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

151 രൂപയ്ക്കും 251 രൂപയ്ക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഐഡിയ-ടു-ഐഡിയ

ഐഡിയയുടെ പുതിയ പ്ലാന്‍ പ്രകാരം 151 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഐഡിയ-ടു-ഐഡിയ കോളുകള്‍ 7 ദിവസം ആസ്വദിക്കാം.

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

എന്നാല്‍ 251 രൂപയുടെ പാക്കില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

 

250 ലോക്കല്‍/എസ്റ്റിഡി മിനിറ്റിന് 99 രൂപ

99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 250 മിനിറ്റ് എസ്റ്റിഡി/ലോക്കല്‍ വോയിസ് കോളുകള്‍ ലഭിക്കുന്നു. കൂടാതെ 198 രൂപയ്ക്ക് 550 മിനിറ്റ് ലോക്കല്‍/എസ്റ്റിഡ് വോയിസ് കോളുകള്‍ ചെയ്യാം.

റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

 

 

698 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി വോയിസ് കോളുകള്‍

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലോക്കല്‍/എസ്റ്റിഡി ഇന്ത്യയിലെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേയ്ക്കും 698 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലഭിക്കുന്നതാണ്. ഈ പാക്കിന്റെ വാലിഡിറ്റി 28 ദിവസവും.

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

3ജി ഫോണുകള്‍

1 ജിബി ഡാറ്റ, 400 നാഷണല്‍ മിനിറ്റുകള്‍ 297 രൂപയ്ക്ക്

വോയിസ് കോള്‍ ഓഫറുകള്‍ മാത്രമല്ല ഐഡിയ നല്‍കുന്നത്, 1ജിബി ഡാറ്റ, 400 നാഷണല്‍ വോയിസ് മിനിറ്റുകള്‍ എന്നിവയും 297 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ലഭിക്കുന്നുണ്ട്.

ഇതു കൂടാതെ 800 നാഷണല്‍ വോയിസ് മിനിറ്റ് 2ജിബി ഡാറ്റ 497 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ലഭിക്കുന്നു.

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

 

അധിക ഡാറ്റ ഇതേ വിലയില്‍

നിലവിലുളള ഡാറ്റ പ്ലാനുകളും കമ്പനി വര്‍ദ്ധിപ്പിച്ചു, അതായത് 46 രൂപയ്ക്ക് 3ജി ഡാറ്റ പാക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 150എംബിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അതു പോലെ തന്നെ 280എംബി 1ജിബി ഡാറ്റയുടെ വാലിഡിറ്റി ഇപ്പോള്‍ 15 ദിവസമാണ്.

2000 രൂപയുടെ പുതിയ നോട്ടില്‍ എന്താണ് സംഭവിച്ചത്?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്