ഐഡിയയും വോഡാഫോണും ഒന്നിച്ചു: ഇനി താരിഫ് യുദ്ധം അവസാനിക്കുമോ?

Written By:

ജിയോ വന്നതോടെ ടെലികോം മേഖയില്‍ വന്‍ യുദ്ധമാണ് നടക്കുന്നത്. ഇപ്പോള്‍ ഉപഭോക്താത്തളെ കൂട്ടാനായി ബ്രിട്ടനിലെ ടെലികോം കമ്പനിയായ വോഡാഫോണും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഐഡിയയും തമ്മില്‍ ലയം പ്രഖ്യാപിച്ചു.

ആപ്പിള്‍ ഐഫോണ്‍ SE 19,000 രൂപ ഇന്ത്യയില്‍!

ഐഡിയയും വോഡാഫോണും ഒന്നിച്ചു: ഇനി താരിഫ് യുദ്ധം അവസാനിക്കുമോ?

ഈ ലയം പൂര്‍ത്തിയാകുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം 40 കോടിയായി ഉയരും. ഇങ്ങനെയായാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുളള എയര്‍ടെല്ലിനേയും പിന്നിലാക്കും ഇവര്‍. 27 കോടി ഉപഭോക്താക്കളാണ് ഇപ്പോള്‍ എയര്‍ടെല്ലിനുളളത്. കൂടാതെ 24 ശതമാനം വിപണി പങ്കാളിത്തത്തോടെ എയര്‍ടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി. വോഡാഫോണിന് 19 ശതമാനവും ഐഡിയയ്ക്ക് 17 ശതമാനവുമാണ് ഇപ്പോള്‍ ഉളളത്.

ഐഡിയയും വോഡാഫോണും ഒന്നിച്ചു: ഇനി താരിഫ് യുദ്ധം അവസാനിക്കുമോ?

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

റിലയന്‍സ് ജിയോയുമായി വെല്ലുവിളി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഐഡിയ വോഡാഫോണ്‍ ലയം.