ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!

രാജ്യത്ത് ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രം അതായത് ഐപാഡ് ഐഫോണ്‍ എന്നിവ നിര്‍മ്മിക്കാന്‍ ആപ്പിള്‍ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

|

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. രാജ്യത്ത് ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രം അതായത് ഐപാഡ് ഐഫോണ്‍ എന്നിവ നിര്‍മ്മിക്കാന്‍ ആപ്പിള്‍ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആപ്പിള്‍ ചോദിച്ച ഇളവുകള്‍ ഒന്നും തന്നെ നല്‍കാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍ പറയുന്നു. ലോകത്ത് നാല്‍പ്പതോളം മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യുണിറ്റുകളാണുളളത്.

ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!

ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!

ആപ്പിളുമാത്രമായി ഇളവു നല്‍കാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. അതായത് രാജ്യത്ത് ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചോദിക്കാത്ത പല കാര്യങ്ങളുമാണ് ആപ്പിള്‍ ചോദിക്കുന്നതെന്നും പറയുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിച്ചു കൊണ്ടു മാത്രമേ സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ സാധിക്കു എന്നും പറയുന്നു.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!

ഇന്ന് ആപ്പിളിനും ഇളവു കൊടുത്താല്‍ നാളെ മറ്റൊരു കമ്പനി ഇതേ കാര്യവും ചോദിച്ചു വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!

<strong>ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!</strong>ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

ബംഗളൂരുവിലാണ് ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റി തുടങ്ങാന്‍ ആലോചിക്കുന്നത്. എന്നാല്‍ ലോകത്ത് ആകെയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 2% മാത്രമാണ് ആപ്പിളിനുളളത്. ഇപ്പോഴും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് സാംസങ്ങ് തന്നെയാണ്.

മികച്ച ആപ്പിള്‍ ഫോണുകള്‍

Best Mobiles in India

English summary
The Commerce Ministry does not favour granting concessions to American multinational tech major Apple for establishing manufacturing unit in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X