റിലയല്‍സ് ജിയോ ഇപ്പോള്‍ സ്പീഡ് കുറയുന്നോ?

Written By:

റിലയര്‍സ് ജിയോ വിപണിയില്‍ തരംഗമായതോടെ വിപണിയില്‍ ഇപ്പോള്‍ പല നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍ക്കും വന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

അതായത് ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയെല്ലാം ആകര്‍ഷിക്കുന്ന രീതിയിലാണ് എത്തിയിരിക്കുന്നത്. ജിയോ സിം കാര്‍ഡ് വാങ്ങാന്‍ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ ഇപ്പോഴും വന്‍ തിരക്കാണ്.

ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം?

ഇപ്പോള്‍ അനേകം ഉപഭോക്താക്കള്‍ ജിയോ സിമ്മാണ് ഉപയോഗിക്കുന്നത്. കൂടുതലും ഇതിനെ ആകര്‍ഷിക്കുന്നത് ഇതിലെ വെല്‍കം ഓഫറുകളാണ്.

റിലയല്‍സ് ജിയോ ഇപ്പോള്‍ സ്പീഡ് കുറയുന്നോ?

എന്നാല്‍ ജിയോയുടെ സ്പീഡിനെ കുറിച്ച് അനേകം പരാതികള്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. അണ്‍ലിമിറ്റഡ് 4ജിയുമായി എത്തിയ ജിയോ ഇപ്പോള്‍ 2ജി സ്പീഡ് പോലും കാണിക്കുന്നില്ല എന്നാണ് ഉപഭോക്താക്കളുടെ പ്രതികരണം.

റിലയല്‍സ് ജിയോ ഇപ്പോള്‍ സ്പീഡ് കുറയുന്നോ?

എന്നാല്‍ ഇപ്പോള്‍ ജിയോയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ ന്റെ സ്പീഡ് വളരെ മികച്ചതാണ്. കാരണം ഉപഭോക്താക്കളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ജിയോ ഇഫക്ട്: എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

റിലയല്‍സ് ജിയോ ഇപ്പോള്‍ സ്പീഡ് കുറയുന്നോ?

കൂടാതെ ജിയോ ആപ്ലിക്കേഷനുകളായ മൈ ജിയോ, ജിയോ ഡയലര്‍ വിവരങ്ങള്‍ മറിച്ചു വില്‍ക്കുന്നതായും ഹാക്കര്‍മാര്‍ പറയുന്നു.