ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?

Written By:

റിലയന്‍സ് ജിയോ കാരണം ടെലികോം മേഖലയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന് റിലയന്‍സ് ജിയോയോടു നന്ദി പറയുന്നു. എന്നിരുന്നാലും ഈ യുദ്ധത്തില്‍ ഇപ്പോള്‍ ആരു ജയിക്കും എന്ന് പറയാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുമോ?

ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?

അടുത്തിടെയാണ് എയര്‍ടെല്‍ റോമിങ്ങ് ചാര്‍ജ്ജ് ഏപ്രില്‍ ഒന്നു മുതല്‍ ഈടാക്കില്ല എന്ന റിപ്പോര്‍ട്ട് കൊണ്ടു വന്നത്. ഇതു കൂടാതെ അന്താരാഷ്ട്ര റോമിങ്ങ് ചാര്‍ജ്ജുകളും 90% വരെ കുറച്ചു. ഇതിനോടൊപ്പം 80% വരെ ഡാറ്റനിരക്കുകളും കുറച്ചു.

ഐഡിയയും വോഡാഫോണും ഒന്നിച്ചു: ഇനി താരിഫ് യുദ്ധം അവസാനിക്കുമോ?

ടെലികോം കമ്പനികളുടെ ഏറ്റവും ഒടുവിലത്തെ മികച്ച താരിഫ് പ്ലാനുകള്‍   ചാര്‍ജ്ജുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ

. പ്രൈം പോസ്റ്റ് പെയ്ഡ് : 60ജിബി 4ജി ഡാറ്റ, വില 499 രൂപ
. പ്രൈം പ്രീപെയ്ഡ് : 56ജിബി 4ജി ഡാറ്റ, വില 499 രൂപ
. പ്രൈം പോസ്റ്റ്‌പെയ്ഡ് : 30ജിബി 4ജി ഡാറ്റ, വില 303 രൂപ
. പ്രൈം പ്രീപെയ്ഡ് : 28ജിബി 4ജി ഡാറ്റ, 303 രൂപ

ആപ്പിള്‍ ഐഫോണ്‍ SE 19,000 രൂപ ഇന്ത്യയില്‍!

എയര്‍ടെല്‍

. 28ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, 345 രൂപ, 1ജിബി പ്രതിദിനം എഫ്‌യുപി
. 500എംബി പകല്‍ സമയം, 500എംബി രാത്രി സമയം
. 28ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, 549 രൂപ, 1ജിബി പ്രതിദിനം എഫ്‌യുപി
. പകല്‍/ രാത്രി എന്ന പരിധി ഇല്ല

വോഡാഫോണ്‍

. 28ജിബി 4ജി ഡാറ്റ, 346 രൂപ, 1ജിബി പ്രതിദിനം എഫ്‌യുപി
. അതായത് 1ജിബി ഡാറ്റ പ്രതിദിനം
. അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ്.
. ജിയോയുടെ ഓഫര്‍ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രമാണ്, എന്നാല്‍ വോഡാഫോണ്‍ എല്ലാവര്‍ക്കും നല്‍കുന്നു.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

 

ഐഡിയ

. 14ജിബി 4ജി ഡാറ്റ, വില 348 രൂപ
. 500എംബി പ്രതിദിനം എഫ്‌യുപി
. 14ജിബി 4ജി ഡാറ്റ, 345 രൂപ, അണ്‍ലിമിറ്റഡ് കോള്‍.

ജിയോ പ്രൈം: 303 രൂപ, 499 രൂപ പ്രതിമാസം ചെയ്താല്‍ ഓഫര്‍ നല്‍കിയിരിക്കുന്നത് 1ജിബി 4ജി ഡാറ്റയും 2ജിബി 4ജി ഡാറ്റയുമാണ്.

ബിഎസ്എന്‍എല്‍

48ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, 339 രൂപ
. 2ജിബി പ്രതിദിനം എഫ്‌യുപി

4ജിബി റാമുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്