വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും തകര്‍ത്തു കൊണ്ട് ജിയോ മുന്നില്‍!

|

ആരേയും ആകര്‍ഷിക്കുന്ന ഓഫറിലൂടെയാണ് ജിയോ ഇപ്പോള്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. റിലയന്‍സിന്റെ പ്രിവ്യൂ ഓഫറില്‍ 90 ദിവസത്തെ ഓഫറില്‍ പരിമിതികളില്ലാത്ത 4ജി ഡാറ്റ, കോളുകള്‍ മെസേജുകള്‍ എന്നിവ ലഭിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ വൈഫൈ സിഗ്നല്‍ കൂട്ടാം?ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ വൈഫൈ സിഗ്നല്‍ കൂട്ടാം?

വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും തകര്‍ത്തു കൊണ്ട് ജിയോ മുന്നില്‍!

എന്നാല്‍ രാജ്യത്തുടനീളം ഉപയോഗിക്കുന്ന മറ്റു മെസേജിംഗ് പ്ലാറ്റ്‌ഫോമുകളാണ് വാട്ട്‌സാപ്പും ഫേസ്ബുക്കും. ഇവയെ പിന്തളളിയിരിക്കുകയാണ് ഇപ്പോള്‍ ജിയോ.

വന്‍ ഓഫറുകള്‍ നല്‍കിക്കൊണ്ട് റിലയന്‍സ് ഇപ്പോള്‍ ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ പട്ടികയില്‍ നിന്നും ഫേസ്ബുക്കിനേക്കാളും വാട്ട്‌സാപ്പിനേക്കാളും മുന്നിലായിരിക്കുകയാണ് ജിയോ.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും തകര്‍ത്തു കൊണ്ട് ജിയോ മുന്നില്‍!

ടോപ്പ് 10 ഡൗണ്‍ലോഡ് ആപ്പില്‍ നിന്നും ആദ്യത്തെ ഏഴും ജിയോ കുടുംബത്തില്‍ നിന്നുമാണ്. പട്ടികകള്‍ ഇങ്ങനെ പോകുന്നു ആദ്യം മൈജിയോ ആപ്പ്, രണ്ടാം സ്ഥാനം ജിയോ സിനിമ, മൂന്നാം സ്ഥാനമാണ് വാട്ട്‌സാപ്പിന്, എന്നാല്‍ ഫേസ്ബുക്കിന് ഇപ്പോള്‍ 12-ാം സ്ഥാനമാണ്.

ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും തകര്‍ത്തു കൊണ്ട് ജിയോ മുന്നില്‍!

മൈജിയോ ആപ്പ് ഒരു കോടിയിലേറെ പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. മറ്റു ജിയോ ആപ്സ്സുകള്‍ പത്തു ലക്ഷവും കടന്നു. എല്ലാം ആപ്പുകളേയും പിന്നിലാക്കി ഇപ്പോള്‍ ജിയോ തന്നെയാണ് ഏറ്റവും മുന്നില്‍.

ഹുവായ് P9 വണ്‍പ്ലസ് 3യോട് തകര്‍ത്തു മത്സരിക്കുന്നു!ഹുവായ് P9 വണ്‍പ്ലസ് 3യോട് തകര്‍ത്തു മത്സരിക്കുന്നു!

Best Mobiles in India

English summary
After taking the competition in India’s telecom space to a new level when Reliance Jio offered voice calls for free forever and cut down data costs, Jio apps have now beaten mobile messaging service WhatsApp and social networking website Facebook on Google Play.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X