Just In
- 1 hr ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- 1 hr ago ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- 3 hrs ago കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- 5 hrs ago സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Don't Miss
- News വയനാട്ടിലെ ക്വിറ്റ് ആരുടേത്? ക്ഷേത്രത്തിന് നൽകിയ വഴിപാടാണെന്ന് കെ സുരേന്ദ്രന്
- Automobiles ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- Movies നിങ്ങളുടെ കൂടെ 13 വര്‍ഷമായെന്ന് സുപ്രിയ! അന്ന് നമ്മളും കുട്ടികളെങ്കില്‍ ഇന്നൊരു കുട്ടിയുടെ മാതാപിതാക്കളായി!
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജിയോ ബ്രോഡ്ബാന്‍ഡിനെ സംബന്ധിച്ച് മറ്റൊരു ഷോക്കിങ്ങ് ന്യൂസ്!
ജിയോ ബ്രോഡ്ബാന്‍ഡ് സേവനം എത്തുന്നു.
ജിയോ മത്സരം അവസാനിക്കുന്നില്ല, തുടങ്ങുന്നതേ ഉളളൂ. ടെലികോം മേഖലയില്‍ വന്‍ ഭൂകംബം സൃഷ്ടിച്ചാണ് ജിയോ വിപണിയില്‍ എത്തിയത്. എന്നാല്‍ ഇതു കൂടാതെ ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡ് സേവനങ്ങളും കൊണ്ടു വരാന്‍ പോകുന്നു. ഇതിനെ കുറിച്ച് ഇതിനു മുന്‍പു തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത് ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തെ സംബന്ധിച്ചാണ്. അതേ, ജിയോ കൊണ്ടു വരാന്‍ പോകുന്ന ബ്രോഡ്ബാന്‍ഡ് സേവനം മൂന്നു മാസം തികച്ചും സൗജന്യമാണ്.
അപ്പോള്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്താണ്? ജിയോ ബ്രോഡ്ബാന്‍ഡിന് എത്ര വേഗതയാണ്? ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.
400എംബിപിഎസ്
ജിയോ ബ്രോഡ്ബാന്‍ഡിനെ കുറിച്ച് പുറത്തിറക്കിയ ഷോക്കിങ്ങ് ന്യൂസില്‍ ഒന്നാണിത്. ജിയോ ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തിക്കുന്നത് 400 എംബിപിഎസ് സ്പീഡിലാണ്.
മൂന്നു മാസം സൗജന്യം
പ്രിവ്യൂ ഓഫര്‍ എന്ന പേരിലാണ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. അതിനാല്‍ മൂന്നു മാസം ഇത് തികച്ചും സൗജന്യമാണ്.
മൂന്നു ടൈപ്പ് ഓഫറുകളാണ് നല്‍കുന്നത്
സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നീ മൂന്നു പ്ലാനുകളാണ് ജിയോ ബ്രോഡ്ബാന്‍ഡ് നല്‍കുന്നത്. തികച്ചും വ്യത്യസ്ഥമായ പ്ലാനുകളായിരിക്കും ഇത്.
പ്ലാനുകളുടെ വില ഇങ്ങനെ
പ്രതിമാസം പ്ലാനുകളുടെ വില 500 രൂപ മുതലാണ് തുടങ്ങുന്നത്. അതില്‍ 600 ജിബി ഡാറ്റ 15എംബിപിഎസ് സ്പീഡിലായിരിക്കും ലഭിക്കുന്നത്. 800 രൂപയ്ക്ക് 10എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് പ്ലാനുകളും നേടാം. ഇതു കൂടാതെ 400 രൂപയ്ക്ക് ഒരു ദിവസത്തെ അണ്‍ലിമിറ്റഡ് പ്ലാനും നല്കുന്നു.
സ്പീഡിനെ അടിസ്ഥാനമാക്കിയ പ്ലാന്‍
സ്പീഡിനെ അടിസ്ഥാനമാക്കിയ പ്രതിമാസ പ്ലാനിന് 50എംബിപിഎസും 2000ജിബി ഡാറ്റ ക്യാപ്പുമാണ് അത് 400എംബിപിഎസ് 300ജിബി ഡാറ്റ ക്യാപ്പ് വരെ പോകുന്നു.
ഇവിടെ ടെസ്റ്റുകള്‍ നടത്തി
മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ജാംനഗര്‍, സൂററ്റ്, വൊഡാടറ എന്നീവിടങ്ങളില് ബ്രോഡ്ബാന്‍ഡ് ടെസ്റ്റുകള്‍ നടത്തി. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സൗജന്യം
5ജിബി ക്ലൗഡ് സ്റ്റോറേജും ജിയോ പ്രീമിയം ആപ്പ് സ്യൂട്ടൂം ഉള്‍പ്പെടെ പല സേവനങ്ങളും ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്നു.
പ്രിവ്യൂ ഓഫര്‍ പാക്കേജില്‍ എന്തൊക്കെ?
ജിയോഫൈബര്‍ പ്രിവ്യൂ ഓഫര്‍ പാക്കേജില്‍ ഡ്യുവല്‍-ബാന്‍ഡ് വൈഫൈ റൗട്ടര്‍, ഇതില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ക്ലൗഡ് ലിങ്ക് ഉപയോഗിച്ച് അവരുടെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ വഴി മോണിറ്റര്‍ ചെയ്യാനും നിയന്ത്രിക്കാനും സാധിക്കുന്നു.
പ്രിവ്യൂ ഓഫര്‍ കഴിഞ്ഞാല്‍
മൂന്നു മാസത്തെ പ്രിവ്യൂ ഓഫര്‍ കഴിഞ്ഞാല്‍, ഈ സേവനങ്ങള്‍ ഒരേ സമയം എല്ലാ നഗരങ്ങളിലും അവതരിക്കപ്പെടില്ല. കണക്ഷന് വേണമെന്നുളള ഉപഭോക്താക്കള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ ജിയോക്ക് മെയില്‍ അയക്കുകയും ചെയ്യാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470