ലിഇക്കോ ടിവിയുടെ വളര്‍ച്ച!!!

Written By:

വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ ലീഇക്കോ എന്റര്‍ടൈമെന്റ് ഫീല്‍ഡില്‍ മികച്ച അനുഭവം കാഴ്ച വച്ചു. പുതിയ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ തുടങ്ങി ഇപ്പോള്‍ സൂപ്പര്‍ ടിവി എന്ന മേഖലയില്‍ രാജ്യത്തുടനീളം പ്രശസ്ഥിയാര്‍ജ്ജിച്ചു വരുകയാണ്.

5000 രൂപയില്‍ താഴെ വില വരുന്ന അടിപൊളി 4ജി സ്മാര്‍ട്ട്‌ഫോണള്‍!

ലിഇക്കോ ടിവിയുടെ വളര്‍ച്ച!!!

ലീ ഇക്കോ ടിവി ഉപഭോക്താക്കള്‍ക്ക് വലി ഒരു അനുഭവമായിരിക്കും. കുറഞ്ഞ നിരക്കില്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ സൂപ്പര്‍ ടിവി എല്ലാവരുടേയും ശ്രദ്ധ പിടിച്ചെടുക്കുമെന്ന് യാതൊരു സംശയവുമില്ല.

ലിഇക്കോ ടിവിയുടെ വളര്‍ച്ച!!!

റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍: നല്ലതും ചീത്തയും? ശ്രദ്ധിക്കുക...