Just In
- 7 hrs ago ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- 10 hrs ago പൊന്നു ചങ്ങായിമാരേ വേഗം രക്ഷപ്പെട്ടോളീൻ...! ഗൂഗിൾ കൈയൊഴിഞ്ഞു, ഈ 3 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം
- 12 hrs ago മോട്ടറോള എങ്ങനെയാ ഇത്ര സെറ്റപ്പായത്! അതിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി
- 13 hrs ago റീസെന്റ്ലി ഓൺലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും, പക്ഷേ ആരും പേടിക്കേണ്ട!
Don't Miss
- Movies ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
- Sports IPL 2024: 36 ബോളില്‍ വേണ്ടത് 96! നാലു വിക്കറ്റ് മാത്രം, 'തോറ്റ' കളി റോയല്‍സ് ജയിച്ചതെങ്ങനെ? നോക്കാം
- News വിമാനത്താവള നഗരത്തെ ഇളക്കി മറിച്ച് സുധാകരന് വേണ്ടി ഡികെ ശിവകുമാറിന്റെ റോഡ് ഷോ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Automobiles രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ കൂടുതല്‍ സേവനങ്ങള്‍....!
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്കുന്ന സേവനങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ ആവിഷ്കരിക്കാന്‍ ആരംഭിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതി വിജയത്തിലേക്ക്. കൂടുതല്‍ സേവനങ്ങള്‍ പദ്ധതിയുടെ കീഴിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 24 ഇനം സര്‍ട്ടിഫിക്കറ്റുകളാണ് അക്ഷയാ കേന്ദ്രങ്ങള്‍ മുഖേനയും ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടലായ www.edistrict.kerala.gov.in മുഖേനയും ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2010-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കിയ ഇഡിസ്ട്രിക്ട് പദ്ധതി 2013 മാര്‍ച്ച് മാസത്തോടുകൂടിയാണ് സംസ്ഥാനത്താകമാനമായി നടപ്പാക്കിയത്. മറുനാടന്‍ മലയാളികള്‍ക്കും ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലൂടെ അവര്ക്കവകാവശപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ ഇ-പേയ്മെന്റ് ഗേറ്റ് വേ സൗകര്യം ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടലിലുണ്ട്.
വിവരാവകാശം, പൊതുജന പരാതി പരിഹാരം, ടെലിഫോണ്‍, വെള്ളം, വൈദ്യുതി തുടങ്ങിയ വിവിധ ബില്ലുകളും ഫീസുകളും അടയ്ക്കുന്നതിനുള്ള സേവനങ്ങള്‍ എന്നിവ കൂടി (യൂട്ടിലിറ്റി പേയ്മെന്റ് സര്‍വീസുകള്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470