മോട്ടോ ജി5 പ്ലസ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന നാളെ: ഇവ അറിയുക!

മോട്ടോ ജി5 പ്ലസിന്റെ വില ഏകദേശം 20000 രൂപ വരും.

Written By:

മോട്ടോ ജി5 പ്ലസ്‌ കഴിഞ്ഞ മാസം MWCയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണാണ്. ഈ ഫോണ്‍ ഇന്ത്യയില്‍ നാളെയാണ് റിലീസ് ആകുന്നത്. ഫോണിന്റെ ആദ്യ വില്‍പന നാളെ ഫ്‌ളിപ്കാര്‍ട്ടിലായിരിക്കും.

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

മോട്ടോ ജി5 പ്ലസ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന നാളെ: ഇവ അറിയുക!

ഈ ഫോണിന്റെ സവിശേഷശതകള്‍ ഇങ്ങനെയാണ്. 5.2ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 2ജിബി/3ജിബി/4ജിബി റാം. 3ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

മോട്ടോ ജി5 പ്ലസ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന നാളെ: ഇവ അറിയുക!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ വൈ-ഫൈ പാസ്‌വേഡ് വീണ്ടെടുക്കാം?

128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 12എംബി/5എംബി ക്യാമറ, 4K വീഡിയോ റെക്കോര്‍ഡിങ്ങ് എന്നിവയാണ്.

3000എംഎഎച്ച് ബാറ്ററി. മോട്ടോ ജി5 പ്ലസിന്റെ വില ഏകദേശം 20000 രൂപ വരും.

ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തുന്നു!


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Moto G5 Plus is releasing tomorrow.
Please Wait while comments are loading...

Social Counting