നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!

നോക്കിയ 3310, 2017 മോഡല്‍ ഉടന്‍ എത്തുന്നു.

|

CES ലും MWC 2017ലും നോക്കിയ സ്മാര്‍ട്ട്‌ഫോണുകല്‍ ഇറക്കിയതിനു ശേഷം ഇപ്പോള്‍ നോക്കിയ അവരുടെ ഹൈ എന്‍ഡ് സ്മാര്‍ട്ട്ണുഫോണുകളുമായുളള ചര്‍ച്ചയിലാണ്. കുറേ നാളിനു ശേഷമാണ് നോക്കിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളായ നോക്കിയ 9, നോക്കിയ 8 എന്നീ ഫോണുകള്‍ ഇറക്കാന്‍ തീരുമാനിച്ചത്.

 

<strong>ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി,ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!</strong>ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി,ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!

നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!

ഇപ്പോള്‍ നോക്കിയ 3310, 2017 മോഡല്‍ ഉടന്‍ എത്തുന്നതാണ്. ജര്‍മ്മനിയിലും ഓസ്ട്രിയയിലും നോക്കിയ 3310ന്റെ പ്രീ-ഓര്‍ഡര്‍ തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 28ന് ഈ ഫോണ്‍ ലഭിച്ചു തുടങ്ങുന്നതാണ്.

എന്നാല്‍ ഇതു കൂടാതെ ഈ ഫോണിന്റെ വില 3,400 രൂപയ്ക്കും 4,400 രൂപയ്ക്കും ഉളളിലാണ്.

99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

നോക്കിയ 3310യുടെ സവിശേഷതകള്‍ നോക്കാം..

സ്‌നേക്ക് ഗെയിം

സ്‌നേക്ക് ഗെയിം

പഴയ നോക്കിയ 3310യുടെ ഓര്‍മ്മപ്പെടുക്കലാണ് പുതിയ നോക്കിയ. അവയില്‍ ആദ്യത്തേത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സ്‌നേക്ക് ഗെയിം ആണ്. അതേ, ഈ പുതിയ നോക്കിയ 3310ല്‍ ഈ വിസ്മയകരമായ സ്‌നേക്ക് ഗെയിം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐഫോണിനെ വെല്ലും ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!ഐഫോണിനെ വെല്ലും ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

ശക്തിയേറിയ ബാറ്ററി

ശക്തിയേറിയ ബാറ്ററി

3310 ക്ലാസിക് ഫോണിന് ശക്തിയേറിയ ബാറ്റി-പവേഡ് ബാറ്ററിയാണ്. 1200എംഎഎച്ച് ആണ് ഈ പുതിയ നോക്കിട 3310 ഫോണിന്.

ഇരുണ്ട-നീല വേരിയന്റ്
 

ഇരുണ്ട-നീല വേരിയന്റ്

എപ്പോഴെല്ലാം നമ്മള്‍ നോക്കിയ 3310 ഫോണിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇരുണ്ട നീല നിറമാണ് മനസ്സില്‍ ഓടി എത്തുന്നത്. എന്നാല്‍ പുതിയ നോക്കിയ 3310യ്ക്ക് വിവിധ നിറങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതില്‍ ഒരു പ്രത്യേക ബ്ലാക്ക് വേരിയന്റും ഉണ്ട്.

കളര്‍ ഡിസ്‌പ്ലേ

കളര്‍ ഡിസ്‌പ്ലേ

നോക്കിയയുടെ 3310യുടെ പുതിയ വേര്‍ഷനില്‍ കളര്‍ ഡിസ്‌പ്ലേ ഉളളതിനാല്‍ വളരെ ആകര്‍ഷകമായി തോന്നുന്നതാണ്. എച്ച്എംഡി ഗ്ലോബല്‍ പഴയ WVGA സ്‌കീനിനു പകരം പുതിയ Q-VGA സ്‌ക്രീന്‍ നല്‍കിയാതിനാളാണ് ഇത്രയേറെ ആകര്‍ഷകമായി തോന്നുന്നത്.

റിയര്‍ ക്യാമറ

റിയര്‍ ക്യാമറ

ഈ കാലഘട്ടങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയ്ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്നു ഉപഭോക്താക്കള്‍. ഈ ഫോണിലൂടെ കമ്പനി 2എംബി റിയര്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ലൊരു ഓപ്ഷനാണ്.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്!ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്!

മൈക്രോ യുഎസ്ബി പോര്‍ട്ട്

മൈക്രോ യുഎസ്ബി പോര്‍ട്ട്

ഫോണിന്റെ കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ എച്ച്എംഡി ഗ്ലോബല്‍ മൈക്രോ യുഎസ്ബി പോര്‍ട്ട് പിന്‍ ചാര്‍ജ്ജ് ഇല്ലാതെ തന്നെ നല്‍കിയിരിക്കുന്നു. ഇത് പഴയ നോക്കിയ 3310യില്‍ തന്നെ കാണാവുന്നതാണ്. ഇത് ഈ ഫോണിന് ഒരു പ്രത്യേകത നല്‍കുന്നു.

ഡ്യുവല്‍ സിം

ഡ്യുവല്‍ സിം

മറ്റൊരു പുതിയ ഫീച്ചര്‍ നോക്കിയ 3310യ്ക്ക് നല്‍കിയിരിക്കുന്നത് ഡ്യുവല്‍ സിം സവിശേഷതയാണ്. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഫോണിന്റെ ലിസ്റ്റില്‍ ഇനി മുതല്‍ ഈ ഫോണും ഉണ്ടാകും.

20,010 രൂപ ഡിസ്‌ക്കൗണ്ടുമായി ഐഫോണ്‍ 720,010 രൂപ ഡിസ്‌ക്കൗണ്ടുമായി ഐഫോണ്‍ 7

എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്

എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്

നോക്കിയ 3310യ്ക്ക് 16എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്. 32ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് കൂട്ടാം.

കൂടുതല്‍ വായിക്കാന്‍

കൂടുതല്‍ വായിക്കാന്‍

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?

Best Mobiles in India

English summary
Nokia phone that has grabbed more attention and headlines than others since the company announced its comeback to the market, it has been the Nokia 3310 (2017).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X