നോക്കിയ 3310, ഗോള്‍ഡ് വേരിയന്റ്, വില ഒരു ലക്ഷത്തിന്‍ മേല്‍!

ഈ ബജറ്റ് ഫോണ്‍ വിപണിയില്‍ ഇറങ്ങിയത് 3500 രൂപയ്ക്കാണ്.

Written By:

നോക്കിയ 3310 വീണ്ടു വിപണിയില്‍ ഇറങ്ങിയത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഈ ബജറ്റ് ഫോണ്‍ വിപണിയില്‍ ഇറങ്ങിയത് 3500 രൂപയ്ക്കാണ്.

നോക്കിയ 9ന്റെ സവിശേഷതകള്‍ നിങ്ങളെ അതിശയിപ്പിക്കും!

നോക്കിയ 3310, ഗോള്‍ഡ് വേരിയന്റ്, വില ഒരു ലക്ഷത്തിന്‍ മേല്‍!

എന്നാല്‍ ഇപ്പോള്‍ നോക്കിയ 3310 (2017) പ്രീമിയം വേരിയന്റില്‍ ഇറക്കാല്‍ റഷ്യന്‍ കമ്പനി തീരുമാനിച്ചു. ഗോള്‍ഡ് , ടൈറ്റാനിയം എന്നവ കൊണ്ടാണ് ഈ ഫോണ്‍ നിര്‍മ്മിക്കാന്‍ പോകുന്നത്, കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ മുഖവും ഫോണിന്റെ ബാക്കിലായി രൂപചിത്രണം ചെയ്യുന്നുണ്ട്.

ഈ ഫോണിന്റെ വില ഏകദേശം ഒരു ലക്ഷത്തിന്‍ മേല്‍ വില വരും.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
This Nokia 3310 variant costs RUB 99,000
Please Wait while comments are loading...

Social Counting