ഈ നോക്കിയ 8ന്റെ സങ്കല്പം നോക്കിയ ആരാധകരുടെ സ്വപ്‌നമാണ്!

ഫെബ്രുവരി 26നു നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (MWC) 2017ല്‍ നോക്കിയ ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ പോകുന്നു.

Written By:

എച്ച്ഡിഎംഎല്‍ ഗ്ലോബല്‍, ഫെബ്രുവരി 26നു നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (MWC) 2017ല്‍ നോക്കിയ ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ പോകുന്നു. എന്നാല്‍ ഔദ്യാഗികമായി ഈ ഫോണ്‍ ഇറങ്ങുന്നതിനു മുന്‍പു തന്നെ നോക്കിയ ആരാധകരുടെ സങ്കല്പ രൂപത്തില്‍ അവരുടെ ഭാവനയ്ക്കു രൂപം നല്‍കുന്നു.

സാംസങ്ങിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 26ന്!

നോക്കിയ 8നെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ ഇറങ്ങിയിട്ടുണ്ട്. അതായത് 5.7ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, 6ജിബി/8ജിബി റാം.

22എംബി റിയര്‍ ക്യാറയാണ് നോക്കിയ 8ന് കൂടാതെ 128ജിബി എക്‌സ്പാന്‍ഡബിളും ഉണ്ട്. 3.5എംഎം ഓഡിയോ ജാക്ക് ,യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും ഇതിലുണ്ട്.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

നോക്കിയ 8ന്റെ വീഡിയോ കാണാം.....


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
HMD Global will be unveiling the Nokia-branded smartphones on February 26 at the Mobile World Congress (MWC) 2017.
Please Wait while comments are loading...

Social Counting