നോക്കിയ 9: ക്യുവേര്‍ട്ടി കീബോര്‍ഡ്,ബ്ലാക്ക്‌ബെറിക്ക് തിരിച്ചടി ആകുമോ?

ക്യുവേര്‍ട്ടി കീബോര്‍ഡുമായി നോക്കിയ 9.

|

നോക്കിയ വിപണിയില്‍ വീണ്ടും മത്സരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം നോക്കിയയുടെ വരവ് ആരാധകരെ ആകര്‍ഷച്ചതില്‍ ഏറെ അഭിമാനം കൊളളുന്നു. നാല് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിനകം തന്നെ നോക്കിയ ഇറക്കിയിട്ടുണ്ട്,നോക്കിയ 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിങ്ങനെ.

 

<strong>സ്മാര്‍ട്ട്‌ഫോണില്‍ സൗജന്യമായി വെബ്‌സൈറ്റ് സൃഷ്ടിക്കാം!</strong>സ്മാര്‍ട്ട്‌ഫോണില്‍ സൗജന്യമായി വെബ്‌സൈറ്റ് സൃഷ്ടിക്കാം!

നോക്കിയ 9: ക്യുവേര്‍ട്ടി കീബോര്‍ഡ്,ബ്ലാക്ക്‌ബെറിക്ക് തിരിച്ചടി ആകുമോ?

നോക്കിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനും പോകുന്നു. അതില്‍ ഒന്നാണ് നോക്കിയ 9. ഗ്രീക്ക് ബെഞ്ചില്‍ വീണ്ടും നോക്കിയ 9ന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ കാണിക്കുന്നു.

അണ്‍നോണ്‍ ഹാര്‍ട്ട് (Unknown Heart)

അണ്‍നോണ്‍ ഹാര്‍ട്ട് (Unknown Heart)

ഗ്രീന്‍ബെഞ്ചില്‍ ഏറ്റവും പുതിയ ലിസ്റ്റില്‍ നോക്കിയ ഡിവൈസിന്റെ കോഡ്‌നെയിം 'Unknown Heart' എന്നാണ്. ഈ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്നത് നോക്കിയ 9ന് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍ എന്നുമാണ്.

8ജിബി റാം

8ജിബി റാം

ഗ്രീന്‍ബെഞ്ചില്‍ തന്നെ വീണ്ടും പറഞ്ഞിരിക്കുന്നത് 8ജിബി റാമാണ് നോക്കിയ 9നെന്ന്.

ഇതിനു മുന്‍പ്

ഇതിനു മുന്‍പ്

എന്നാല്‍ ഇതിനു മുന്‍പുളള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് നോക്കിയ 9ന് 6ജിബി റാം അല്ലെങ്കില്‍ 4ജിബി റാം എന്നുമായിരുന്നു.

ഡ്യുവല്‍ ക്യാമറ
 

ഡ്യുവല്‍ ക്യാമറ

നോക്കിയ 9ല്‍ ഡ്യുവല്‍ ക്യാമറയാണെന്നും കരുതുന്നു. ഇതിനു പുറമേ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും, 3.5mm ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകള്‍

ഇറങ്ങിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫോണിന് 5.3 ഇഞ്ച് QHD ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഒഎസ്. ഏറ്റവും മികച്ച ക്യാമറയായ 13എംബി+ 2എംബി റിയര്‍ ക്യാമറകളാണ്.

സാറ്റ്‌ലൈറ്റ് ഫോണുമായി ബിഎസ്എന്‍എല്‍!സാറ്റ്‌ലൈറ്റ് ഫോണുമായി ബിഎസ്എന്‍എല്‍!

വില

വില

54,100 രൂപയാണ് നോക്കിയ 9ന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്യുവേര്‍ട്ടി കീബോര്‍ഡ് (QWERTY Keyboard)

ക്യുവേര്‍ട്ടി കീബോര്‍ഡ് (QWERTY Keyboard)

മറ്റൊരു സൈറ്റില്‍ പറഞ്ഞിരിക്കുന്നത് നോക്കിയ ഫോണിന്റെ കീബോര്‍ഡ് ക്യുവേര്‍ട്ടി കീബോര്‍ഡ് എന്നാണ്. ഇത് സാധാരണ ബ്ലാക്ക്‌ബെറി ഫോണില്‍ മാത്രമാണ് കാണുന്നത്.

24 മണിക്കൂറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ആരൊക്കെ സന്ദര്‍ശിച്ചു?24 മണിക്കൂറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ആരൊക്കെ സന്ദര്‍ശിച്ചു?

Best Mobiles in India

English summary
The much-awaited Nokia 9 is said to be powered by Qualcomm's latest Snapdragon 835 processor and paired with 8GB of RAM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X