കമ്പനി അറിയാതെ ഇനി പുതിയ ജോലി തിരയാം: എങ്ങനെ?

പല ജോബ് പോര്‍ട്ടലുകളുടേലും ഒരു കുഴപ്പമാണ് നമ്മള്‍ ജോലി തിരയുന്ന വിവരം ഇപ്പോഴത്തെ മുതലാളി അറിയും എന്നത്.

|

അനേകം ജോബ് കമ്പനികളാണ് ഇപ്പോള്‍ ഉളളത്. പലരും ഒരു കമ്പനിയില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സമയം കഴിഞ്ഞാല്‍ അവര്‍ വേറെ ജോലി തേടുന്നത് സ്വാഭാവികം.

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

എന്നാല്‍ പല ജോബ് പോര്‍ട്ടലുകളുടേലും ഒരു കുഴപ്പമാണ് നമ്മള്‍ ജോലി തിരയുന്ന വിവരം ഇപ്പോഴത്തെ കമ്പനി ഉടമസ്ഥന്‍ അറിയും എന്നത്.

എന്നാല്‍ ഇനി അതിനെ കുറിച്ച് പേടിക്കേണ്ട ആവശ്യമില്ല. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ലിങ്ക്ഡ് ഇന്‍.

ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

ഫീച്ചറിന്റെ പേര്

ഫീച്ചറിന്റെ പേര്

ലിങ്ക്ഡ്‌ന്റെ ഈ പുതിയ ഫീച്ചറിന്റെ പേര് 'ഓപ്പണ്‍ കാന്‍ഡിഡേറ്റ്' എന്നാണ്.

ഇതില്‍ എങ്ങനെ?

ഇതില്‍ എങ്ങനെ?

നിങ്ങള്‍ ജോലി തിരയുകയാണെന്ന് മറ്റ് റിക്രൂട്ടര്‍മാര്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തിലും എന്നാല്‍ സ്വന്തം കമ്പനിയെ ഇതില്‍ നിന്നും ബ്ലോക്ക് ചെയ്തുമാണ് ഇതിലെ വിദ്യ.

സഹോദര സ്ഥാപനങ്ങള്‍

സഹോദര സ്ഥാപനങ്ങള്‍

ഇതിലൂടെ സ്വന്തം കമ്പനിയെ മാത്രമല്ല സഹോദര സ്ഥാപനങ്ങളേയും അകറ്റി നിര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വേറെ ജോലി നോക്കുന്നത് അത്ര നല്ല കാര്യമാണോ?

വേറെ ജോലി നോക്കുന്നത് അത്ര നല്ല കാര്യമാണോ?

നിങ്ങള്‍ ജോലി തുരയുകയാണെങ്കില്‍ നിങ്ങളുടെ പ്രൊഫൈലില്‍ തന്നെ അത് കാണിക്കുന്നതും അതു വഴി നിങ്ങളുടെ ബോസ് അറിയുന്നതുമാണ്. എന്നാല്‍ അവരറിയുന്നത് അത്ര നല്ലൊരു കാര്യമല്ല.

 പ്രീമിയം കസ്റ്റമേഴ്‌സിന്

പ്രീമിയം കസ്റ്റമേഴ്‌സിന്

ഓപ്പണ്‍ കാര്‍ഡിഡേറ്റ് ഫീച്ചര്‍ ആദ്യം ലഭിക്കുന്നത് ലിങ്ക്ഡ് ഇന്‍ പ്രീമിയം കസ്റ്റമേഴ്‌സിനാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലാകും ആദ്യ പരീക്ഷണം നടത്തുക.

Best Mobiles in India

English summary
This feature enables you to let other recruiters know that you are looking for a job while keeping your current employer in the dark by blocking your information from appearing to recruiters at your company or their subsidiary companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X