വണ്‍ പ്ലസ് 3T , 128ജിബി , ആമസോണ്‍ വഴി വില്പന ആരംഭിച്ചു!

Written By:

നേരത്തെ വണ്‍ പ്ലസ് 3T പ്രീ-ഓര്‍ഡര്‍ വഴി ലഭ്യമാകും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നു മുതല്‍, അതായത് ഫെബ്രുവരി 17 മുതല്‍ വണ്‍പ്ലസ് 3ടി ആമസോണ്‍ വഴി വില്പന ആരംഭിക്കുന്നു. രാവിലെ 10am മുതല്‍ തുടങ്ങി രാത്രി 10pm വരെയാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റു വഴി ലഭിക്കുന്നത്.

ഹോണര്‍ 6Xനെ ഉപഭോക്താക്കള്‍ ഏറ്റെടുത്തതിനു പിന്നിലെ രഹസ്യം!

വണ്‍ പ്ലസ് 3T , 128ജിബി , ആമസോണ്‍ വഴി വില്പന ആരംഭിച്ചു!

എന്നാല്‍ ഇപ്പോള്‍ ഈ സെയില്‍ ആമസോണ്‍ പ്രൈം മെമ്പര്‍ക്കു മാത്രമാണ് ലഭ്യമാകുന്നത്. നിങ്ങള്‍ ഇപ്പോള്‍ ആമസോണ്‍ പ്രൈം മെമ്പര്‍ അല്ലെങ്കില്‍ അടുത്ത സെയില്‍ വരെ കാത്തിരിക്കുക. വണ്‍ പ്ലസ് 3T ഗണ്‍ മെറ്റല്‍ വേരിയന്റിന് 34,999 രൂപയാണ്.

ഡിസ്‌പ്ലേയ്ക്കുളളില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാറുമായി ഐഫോണ്‍ 8!

വണ്‍ പ്ലസ് 3T , 128ജിബി , ആമസോണ്‍ വഴി വില്പന ആരംഭിച്ചു!

അടുത്ത ഓണ്‍ലൈന്‍ സെയില്‍ ആരംഭിക്കുന്നത് ഫെബ്രുവരി 25നാണ് എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇതു കൂടാതെ വണ്‍ പ്ലസ് 3T ഗണ്‍മെറ്റല്‍ (64ജിബി), സോഫ്റ്റ് ഗോള്‍ഡ് (64ജിബി) വേരിയന്റ് എന്നിവയ്ക്ക് ആമസോണില്‍ 29,999 രൂപയാണ് വില.

ഫേസ്ബുക്ക് വഴി ജോലിക്ക് അപേക്ഷിക്കാം, എങ്ങനെ?