Just In
- 2 hrs ago വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- 5 hrs ago ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- 6 hrs ago ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- 8 hrs ago 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
Don't Miss
- Lifestyle ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Movies ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
- Automobiles അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഒപ്പോ ഫൈന്‍ഡ് 9 സ്മാര്‍ട്ട്ഫോണ്‍ മാര്‍ച്ചില്‍!
ഒപ്പോ ഫൈന്‍ഡ് 9 റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട്ഫോണ്‍ മാര്‍ച്ചില്‍ വിപണിയില്‍ എത്തുമെന്നാണ് പറയുന്നത്.
ചൈന ആസ്ഥാനമാക്കിയ ഒരു ഇലക്ട്രോണിക് കമ്പനിയാണ് ഒപ്പോ. 2004ല്‍ ആണ് ഇത് സ്ഥാപിതമായത്.
ഒപ്പോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. ഒപ്പോ ഫൈന്‍ഡ് 9 എന്ന സ്മാര്‍ട്ട്ഫോണിന് ബിസില്‍-ലെസ് ഡിസ്പ്ലേയാണ്. ചൈനയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട്ഫോണ്‍ മാര്‍ച്ചില്‍ വിപണിയില്‍ എത്തുമെന്നാണ് പറയുന്നത്.
നേരത്തയുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഒപ്പോ ഫൈന്‍ഡ് 9 രണ്ടു വേരിയന്റുകളിലാണ് ഇറങ്ങുന്നത്. ഒന്ന് ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, 6ജിബി റാം, 128ജിബി എക്സ്പാന്‍ഡബിള്‍ മെമ്മറി.
അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്സ് ഫെബ്രുവരി 7ന് ഇന്ത്യയില്‍!
മറ്റൊന്ന് സ്നാപ്ഡ്രാഗണ്‍ 635 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്. പുതിയ A1 സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒപ്പോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം വളരെ സ്പീഡ് കൂടിയതായിരിക്കും.
ഒപ്പോ ഫൈന്‍ഡ് 9 ഫോണിന് 5.5ഇഞ്ച് ക്വാഡ് ക്യൂഎച്ച്ഡി ഡിസ്പ്ലേയാണ്. രണ്ടു വേരിയന്റിനും 256ജിബി മേക്രോ എസ്ഡി കാര്‍ഡ് പിന്ന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടാണ് ഇതിനുളളത്.
ഇതിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 21എംബി പിന് ക്യാമറയും, 16എംബി മുന്‍ ക്യാമറയുമാണ്. 4ജി, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത് എന്നിവ കണക്ടിവിറ്റികളുമാകുന്നു.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470