സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ പൊട്ടിയത് വാള്‍പേപ്പര്‍ കൊണ്ട് മറി കടക്കുന്ന വഴികള്‍...!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് എല്ലാവരുടെയും നിത്യ സഹചാരി ആയിരിക്കുകയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും നിങ്ങളുടെ കൈയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ നിലത്ത് വീണേക്കാം.

 

ഇന്ത്യന്‍ ജനത വാട്ട്‌സ്ആപിനെയും ഗൂഗിളിനേയും ഏറ്റെടുത്ത രസകരമായ ചിത്രങ്ങള്‍...!ഇന്ത്യന്‍ ജനത വാട്ട്‌സ്ആപിനെയും ഗൂഗിളിനേയും ഏറ്റെടുത്ത രസകരമായ ചിത്രങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ നിലത്ത് വീഴുമ്പോള്‍ നമ്മള്‍ ഏറ്റവും ഭയക്കുന്നത് അതിന്റെ ഡിസ്‌പ്ലേ പൊട്ടി പോകുമോ എന്നാണ്. ഇത്തരത്തില്‍ സ്‌ക്രീന്‍ പൊട്ടിയത് നമുക്ക് വാള്‍പേപ്പര്‍ മാറ്റി കൂടുതല്‍ ക്രിയാത്മകമാക്കാവുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!

ഫോണിന്റെ പൊട്ടിയ സ്‌ക്രീനിന്റെ വാള്‍പേപ്പര്‍ മാറ്റി കൂടുതല്‍ ആകര്‍ഷകമാക്കിയ ഒരുപിടി ചിത്രങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

സ്‌ക്രീനിന്റെ അരിക് പൊട്ടിയ സ്ഥലത്ത് കാല് കൊണ്ട് ഇടിക്കുന്നതായ വാള്‍പേപ്പര്‍ ഇട്ടിരിക്കുന്നു.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ പൊട്ടിയ സ്ഥലത്ത് കൈ കൊണ്ട് ഇടിക്കുന്ന വാള്‍പേപ്പര്‍.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഫാന്റത്തിന്റെ കൈ ഇരിക്കുന്ന സ്ഥലത്ത് ഡിസ്‌പ്ലേ ചിതറിയിരിക്കുന്നു.

 

ഡിസ്‌പ്ലേ
 

ഡിസ്‌പ്ലേ

സ്‌ക്രീന്‍ ചിതറിയ സ്ഥലത്ത് കൈ കൊണ്ട് ഇടിക്കുന്ന മറ്റൊരു വാള്‍പേപ്പര്‍.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

മറ്റൊരു ക്രിയാത്മകമായ വാള്‍പേപ്പര്‍ കൊണ്ട് സ്‌ക്രീനിന്റെ പോറല്‍ ആകര്‍ഷകമാക്കുനുളള ശ്രമം.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

സ്‌ക്രീനിന്റെ അരിക് പൊട്ടിയത് ആകര്‍ഷകമായ വാള്‍പേപ്പര്‍ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഡിസ്‌പ്ലേയുടെ പൊട്ടല്‍ മറി കടക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വാള്‍പേപ്പര്‍.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

മറ്റൊരു ക്രിയാത്മകമായ വാള്‍പേപ്പര്‍.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഡിസ്‌പ്ലേയുടെ താഴ്ഭാഗം ചിന്നിയത് വാള്‍പേപ്പര്‍ കൊണ്ട് മറി കടക്കാനുളള ശ്രമം.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

പൊട്ടിയ ഡിസ്‌പ്ലേയില്‍ മറ്റൊരു ആകര്‍ഷകമായ വാള്‍പേപ്പര്‍ നല്‍കിയിരിക്കുന്നു.

 

Best Mobiles in India

Read more about:
English summary
People Who Did A Great Job With Their Cracked Smartphone Screen.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X