വമ്പന്‍ ഓഫറുമായി ആര്‍കോം: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300 എംബി ഡാറ്റ!

റിലയന്‍സ് ജിയോയുടെ വരവാണ് വന്‍ പ്രഖ്യാപനങ്ങള്‍ക്ക് ടെലികോം കമ്പനികളെ നിര്‍ബന്ധിതരാക്കുന്നത്.

Written By:

4ജി തരംഗമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടെലികോം രംഗത്ത്. കടുത്ത യുദ്ധത്തില്‍ നില തെറ്റാതിരിക്കാന്‍ സോവനദാദാക്കള്‍ മത്സരിച്ച് വലിയ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ നേട്ടം എന്നും ഉപഭോക്താക്കള്‍ക്കു തന്നെയാണ്.

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തുന്നു!

വമ്പന്‍ ഓഫറുമായി ആര്‍കോം: അണ്‍ലിമിറ്റഡ് വോയിസ് കോള്‍,ഡാറ്റ!

റിലയന്‍സ് ജിയോയുടെ വരവാണ് വന്‍ പ്രഖ്യാപനങ്ങള്‍ക്ക് ടെലികോം കമ്പനികളെ നിര്‍ബന്ധിതരാക്കുന്നത്. ഒടുവില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് (ആര്‍കോം) വന്‍ ഓഫറുമായി എത്തിയിരിക്കുന്നത്. 11 കോടി ഉപഭോക്താക്കളാണ് ഇപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ ഉളളത്.

എയര്‍ടെല്‍ ഓഫര്‍: സൗജന്യ 2ജിബി 4ജി ഡാറ്റ ഒരു മിസ് കോളിളിലൂടെ!

റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ പുതിയ പ്ലാനുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അണ്‍ലിമിറ്റഡ് വോയിസ് കോള്‍

149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും 300 എംബി ഡാറ്റയുമാണ് ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍: 80,000 രൂപ പ്രതിമാസ ശമ്പളം!

 

 

ക്രിസ്റ്റണ്ട് '149 അണ്‍ലിമിറ്റഡ്'

ക്രിസ്റ്റല്‍ അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ ഏതു ടെലികോം നെറ്റ്‌വര്‍ക്കിലേയ്ക്കും എസ്റ്റിഡി (STD) ഉള്‍പ്പെടെ പരിധി ഇല്ലാതെ കോളുകള്‍ ചെയ്യാം.

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം


 

ആര്‍കോം 149 രൂപ

ആര്‍കോം 149 രൂപ പ്ലാന്‍ ജിയോ താരിഫ് പ്ലാന്‍ പോലെ തന്നെയാണ്. എന്നാല്‍ ഈ ഓഫര്‍ എല്ലാ 2ജി, 3ജി, 4ജി ഫോണുകളിലും ഉപയോഗിക്കാം. എന്നാല്‍ ജിയോയ്ക്ക് 4ജി വോള്‍ട്ട് ഹാര്‍സെറ്റ് തന്നെ വേണം.

രജിസ്റ്റര്‍ ചെയ്ത് ജിയോഫൈ കണക്ഷന്‍ സൗജന്യമായി നേടാം!

എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു

ആര്‍കോമിന്റെ പുതിയ താരിഫ് പ്ലാന്‍ 17 സര്‍ക്കിളുകളിലും ലഭിക്കുന്നു, എന്നാല്‍ വെസ്റ്റ് ബങ്കാള്‍, ഒഡീഷ, ആസാം, നോര്‍ത്ത് ഇസ്റ്റ്ബീഹാര്‍ എന്നീ സര്‍ക്കിളുകളില്‍ ലഭിക്കില്ല, കാരണം അവിടെ 2ജി എയര്‍വെയിസ് ലഭ്യമല്ല.

എയര്‍ടെല്‍ വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് എങ്ങനെ ലഭിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
RCom’s Rs 149 bucket plan resembles a similar Jio tariff plan, but can be activated on any phone – 2G, 3G, or 4G
Please Wait while comments are loading...

Social Counting