ജിയോ സിം ഉപയോഗിച്ച ഫോണില്‍ മറ്റു സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

|

ജിയോ സിമ്മിനെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരുടേയും സംസാര വിഷയം. ജിയോ സിം ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണില്‍ മറ്റു സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന സംസാരം ഉപഭോക്താക്കളുടെ ഇടയില്‍ നടക്കുന്നുണ്ട്, അതായത് ജിയോ സിം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ലോക്ക് ചെയ്യും എന്നാണ് പറയുന്നത്.

ഫോണ്‍ നമ്പര്‍ കാണിക്കാതെ ഇന്ത്യയില്‍ എങ്ങനെ ഫോണ്‍ ചെയ്യാം?ഫോണ്‍ നമ്പര്‍ കാണിക്കാതെ ഇന്ത്യയില്‍ എങ്ങനെ ഫോണ്‍ ചെയ്യാം?

ജിയോ സിം ഉപയോഗിച്ച ഫോണില്‍ മറ്റു സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

തുടക്കത്തില്‍ ജിയോ സിം ചില ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുളളു. എന്നാല്‍ ഇപ്പോള്‍ 4ജി പിന്തുണയ്ക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ സിം ഉപയോഗിക്കാം എന്നായി. ഇതു കൂടാതെ നിങ്ങളുടെ ഫോണിലെ IMEI യില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങള്‍ക്ക് ഈ സിം ഏതു ഫോണിലും തടസ്സങ്ങളില്ലാതെ ഉപയോഗിക്കാം.

വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം?വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം?

ജിയോ സിം കാര്‍ഡ് നിങ്ങളുടെ ഫോണിനെ ബ്ലോക്ക് ചെയ്യുമോ ഇല്ലയോ എന്ന് നോക്കാം...

റിലയന്‍സ് ജിയോ സിം മറ്റു സിമ്മുകളേ പോലെ തന്നെ

റിലയന്‍സ് ജിയോ സിം മറ്റു സിമ്മുകളേ പോലെ തന്നെ

ജിയോ സിം ഫോണുകളെ ബ്ലോക്ക് ചെയ്യുമോ എന്ന സംശയം ഉപഭോക്താക്കളെ വലിയ ആശയക്കുഴപ്പത്തിലാക്കി എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത്, റിലയന്‍സ് ജിയോ സിം ഒരിക്കലും നിങ്ങളുടെ ഫോണുകളെ ബ്ലോക്ക് ചെയ്യില്ല എന്നുളള സത്യമാണ്. മറ്റു നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന സിം പോലെതന്നെയാണ് റിലയന്‍സ് ജിയോ സിമ്മും.

ജിയോ സിം ഫോണ്‍ ലോക്ക് ചെയ്യില്ല

ജിയോ സിം ഫോണ്‍ ലോക്ക് ചെയ്യില്ല

ജിയോ സിം ഏത് ഉപകരണത്തില്‍ ഇട്ടാലും ഫോണ്‍ ലോക്കകുമെന്നാണ് ഉപഭോക്താക്കള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ വിചാരിക്കുന്നത് ഡ്യുവല്‍ സിം സ്ലോട്ടാണെങ്കില്‍ ജിയോ സിം കാര്‍ഡ് ഇട്ടു കഴിഞ്ഞാല്‍ ആ സ്ലോട്ട് ബ്ലോക്കാകുമെന്നാണ്. എന്നാല്‍ ഈ വിശ്വാസങ്ങള്‍ ഒന്നും തന്നെ ശരിയല്ല.

ചില ഉപഭോക്താക്കള്‍ക്ക് മറ്റു സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല
 

ചില ഉപഭോക്താക്കള്‍ക്ക് മറ്റു സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല

റിലയന്‍സ് ജിയോ സിം ഉപയോഗിച്ച ചില ഉപഭോക്താക്കള്‍ പറയുന്നു, ജിയോ സിം ഉപയോഗിച്ച ശേഷം അവര്‍ക്ക് ആ ഫോണില്‍ മറ്റു സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന്. എന്നാല്‍ പ്രശ്‌നത്തിന്റെ പരിഹാരം വളരെ ലളിതമാണ്.

റിലയന്‍സ് ജിയോ സിം കാര്‍ഡ് LTE അടിസ്ഥാനമാക്കിയുളളതാണ്

റിലയന്‍സ് ജിയോ സിം കാര്‍ഡ് LTE അടിസ്ഥാനമാക്കിയുളളതാണ്

ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് റിലയന്‍സ് ജിയോ സിം LTE അടിസ്ഥാനമാക്കിയുളളതാണെന്നാണ്. 4ജി സിം കാര്‍ഡ് ഒരിക്കലും 3ജി, 2ജി നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുകയില്ല.

നല്ലൊരു സിം ഉപയോഗിക്കാന്‍ നെറ്റ്‌വര്‍ക്ക് മാറ്റുക

നല്ലൊരു സിം ഉപയോഗിക്കാന്‍ നെറ്റ്‌വര്‍ക്ക് മാറ്റുക

ഒരു പക്ഷേ നിങ്ങള്‍ മറ്റൊരു സിം വ്യത്യസ്ഥ സേവനദാദാവില്‍ നിന്നും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണിലെ നെറ്റ്‌വര്‍ക്ക് മാറ്റുക. അതിനായി Settings> Network modes> change LTE to desired mode.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ജിയോ സിം കാര്‍ഡ് ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ?ജിയോ സിം കാര്‍ഡ് ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ?

ജിയോ 4ജി സിമ്മിന്റെ ഗുണങ്ങളും ദോഷങ്ങളും!ജിയോ 4ജി സിമ്മിന്റെ ഗുണങ്ങളും ദോഷങ്ങളും!

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

Best Mobiles in India

English summary
As Reliance Jio is the latest buzz, everyone is talking about the same. One of the rumors that are circulating about the Jio SIM is that it will lock your phone after you use it and you can't use any other SIM on the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X