ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

ഒരു പതിറ്റാണ്ട് മിന്‍പു തന്നെ ജിയോ ഇതിനുളള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാജ്യത്തെ എല്ലായിടത്തും ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഗലയുളള ഏക കമ്പനിയാണ് ജിയോ.

|

ഇന്ത്യന്‍ ടെലികോം മേഖലയില്‍ തരംഗമുയര്‍ത്തിയ ജിയോ ഇപ്പോള്‍ രാജ്യമെങ്ങും 4ജി ബ്രോഡ്ബാന്‍ഡ് എത്തിക്കാന്‍ പോവുകയാണ്. ഫൈബര്‍ ടൂ ഹോം സര്‍വ്വീസിനെ അടിസ്ഥാനമാക്കിയാണ് ജിയോയുടെ വന്‍ പദ്ധതി.

ലീഇക്കോ സൂപ്പര്‍ഫോണുകള്‍ വന്‍ നിരക്കില്‍ വിറ്റഴിയുന്നു!ലീഇക്കോ സൂപ്പര്‍ഫോണുകള്‍ വന്‍ നിരക്കില്‍ വിറ്റഴിയുന്നു!

ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

ഒരു പതിറ്റാണ്ട് മിന്‍പു തന്നെ ജിയോ ഇതിനുളള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാജ്യത്തെ എല്ലായിടത്തും ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഗലയുളള ഏക കമ്പനിയാണ് ജിയോ.

2017 ജനുവരിയിലാണ് ബ്രോഡ്ബാന്‍ഡ് സേവനം വരുന്നതെന്ന് പ്രതീക്ഷിക്കുന്നു.

കമ്പനി അറിയാതെ ഇനി പുതിയ ജോലി തിരയാം: എങ്ങനെ?കമ്പനി അറിയാതെ ഇനി പുതിയ ജോലി തിരയാം: എങ്ങനെ?

വരാന്‍ പോകുന്ന ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ചു നോക്കാം...

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

1 Gbps വേഗത

1 Gbps വേഗത

1 Gbps വേഗതയില്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോയുടെ നീക്കം. ഡര്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ആദിപത്യം പുലര്‍ത്തുന്ന നിലവിലെ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജിയോയുടെ ഈ പുതിയ സേവനം.

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!

FTTH സര്‍വ്വീസ്

FTTH സര്‍വ്വീസ്

FTTH (ഫൈബര്‍ ടു ദ ഹോം) അടിസ്ഥാനമാക്കിയാണ് ജിയോയുടെ വന്‍ പദ്ധതി. അതിനാല്‍ ഡാറ്റ സ്പീഡ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതാണ്.

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സെറ്റ്-ടോപ്പ് ബോക്‌സ്

ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സെറ്റ്-ടോപ്പ് ബോക്‌സ്

ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ഒരു സെറ്റ്‌ടോപ്പ് ബോക്‌സും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും ലഭിക്കുമെന്നു പറയുന്നു. 4കെ വീഡിയോ ആണ് മറ്റൊരു സവിശേഷത. റിലയന്‍സ് ജിയോയുടെ സെറ്റ്-ടോപ് ബോക്‌സ് റൗട്ടറായും അതായത് എല്ലാ നെറ്റ്വര്‍ക്കിലേയ്ക്കും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമായും പ്രവര്‍ത്തിക്കും. കൂടാതെ ഒരേ സമയം ഇതു വഴി 44 ഡിവൈസുകള്‍ കണക്ട് ചെയ്യാം.

ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോ ടിവി സേവനം ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്

ജിയോ ടിവി സേവനം ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്

ജിയോ ടിവിയിലൂടെ ലഭിക്കുന്നത് 350 ചാനലുകളാണ്. ഇതില്‍ 50 ഓളം ചാനലുകള്‍ എച്ച്ഡി ആയിരിക്കും. കൂടാതെ ടിവി പരിപാടികള്‍ ഏഴു ദിവസം വരെ സേവ് ചെയ്യാനും സാധിക്കും. സ്‌റ്റോറേജിനെ കുറിച്ച പേടിക്കേണ്ട ആവശ്യം ഇല്ല, അതായത് എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വ്വറുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും.

1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

ജിയോ മീഡിയാ ഷെയര്‍ മറ്റൊരു സവിശേഷത

ജിയോ മീഡിയാ ഷെയര്‍ മറ്റൊരു സവിശേഷത

ജിയോയുടെ മീഡിയാ ഷെയര്‍ എന്ന ആപ്പാണ് മറ്റൊരു സവിശേഷത, അതായത് ഡിവൈസുകളില്‍ മീഡിയകളെ ഷെയര്‍ ചെയ്യാം ഇതു വഴി, അതായത് നിങ്ങള്‍ ഒരു സിനിമ ലാപ്‌ടോപ്പില്‍ കാണുകയാണെങ്കില്‍ ഈ ആപ്പ് വഴി ഇതേ സിനിമ മറ്റൊരു റൂമില്‍ ഇരിക്കുന്ന ടിവിയിലേയ്ക്ക് ഷെയര്‍ ചെയ്ത് എവിടെ വച്ചാണ് നിര്‍ത്തിയത് അവിടെ മുതല്‍ വീണ്ടും കാണാം.

വോഡാഫോണ്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍: 4ജി ഡാറ്റ 249 രൂപ!വോഡാഫോണ്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍: 4ജി ഡാറ്റ 249 രൂപ!

ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍: യാതൊരു സംശയവും ഇല്ല

ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍: യാതൊരു സംശയവും ഇല്ല

ഇപ്പോള്‍ വിപണിയിലെ ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍ ജിയോ ആണെന്നതില്‍ യാതൊരു സംശയവും ഇല്ല. 500 രൂപ മുതല്‍ തുടങ്ങുന്ന ഈ പദ്ധതിയില്‍ 3.5ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, തൂടാതെ വാലിഡിറ്റി 30 ദിവസവും.

2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

Best Mobiles in India

English summary
The Jio SIM is still in the beta phase and we need to wait for the commercial release of the same that will mostly happen in January 2017.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X