റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

Written By:

നേരത്തെ പറഞ്ഞിരുന്നു, റിലയന്‍സ് ജിയോ DTH സേവനവുമായി വരാന്‍ പോവുകയാണെന്ന്. എന്നാല്‍ ഇത് എപ്പോള്‍ വരുമെന്ന് കമ്പനി പറഞ്ഞിട്ടില്ല. ഡിസംബര്‍ അവസാനം ഇത് ഔദ്യാഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരമാണോ?

നമുക്കെല്ലാവര്‍ക്കും അറിയാം റിലയന്‍സ് ജിയോ ടെലികോം മേഖലയെ എത്രമാത്രം മാറ്റി മറിച്ചു എന്ന്. ജിയോയുടെ വരവോടെ കടുത്ത മത്സരമായി മറ്റു ടെലികോം കമ്പനികള്‍. എന്നാല്‍ ജിയോ ഇപ്പോള്‍ DTH സേവനത്തില്‍ ഇതു തന്നെ ആവര്‍ത്തക്കാന്‍ പോവുകയാണ്.

1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

നിലവില്‍ ജിയോയ്ക്ക് ഭീക്ഷണിയായി നില്‍ക്കുന്നത് എയര്‍ടെല്‍ തന്നെയാണ്. റിലയന്‍സ് ജിയോയുടെ വരവോടു കൂടി അനേകം ഓഫറുകളാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ കേട്ടിരിക്കും ഇപ്പോള്‍ നിലവിലുളള DTH സേവനങ്ങളില്‍ ഏറ്റുവും മികച്ചത് എയര്‍ടെല്‍ തന്നെയാണ്, എന്നിരുന്നാലും ജിയോ DTH , എയര്‍ടെല്‍ DTH എന്നിവ ഇവിടെ താരതമ്യം ചെയ്യാം.

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

നിങ്ങള്‍ കേട്ടിരിക്കും ഇപ്പോള്‍ നിലവിലുളള DTH സേവനങ്ങളില്‍ ഏറ്റുവും മികച്ചത് എയര്‍ടെല്‍ തന്നെയാണ്, എന്നിരുന്നാലും ജിയോ DTH , എയര്‍ടെല്‍ DTH എന്നിവ ഇവിടെ താരതമ്യം ചെയ്യാം.

എയര്‍ടെല്‍ വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് എങ്ങനെ ലഭിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിലവ് കുറഞ്ഞ പ്ലാനുകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ DTH സേവനം തുടങ്ങുന്നത് 185 രൂപ മുതലാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ സാധാരണ പദ്ധതികള്‍ തുടങ്ങുന്നതു തന്നെ 300 രൂപ മുതലാണ്. നിലവില്‍ ഏറ്റവും ചിലവേറിയ DTH സേവനം എയര്‍ടെല്ലിന്റേതാണെന്നു പറയപ്പെടുന്നു.

ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

വില കുറഞ്ഞ ഡിറ്റിഎച്ച് സേവനം?

റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ ശരിയാണ്, ജിയോയുടെ ഡിറ്റിഎച്ച് സേവനമാണ് ഏറ്റവും ചിലവു കുറഞ്ഞത്. എന്നിരുന്നാലും എയര്‍ടെല്‍ ജിയോ വരവ് കരുതിയിരിക്കുക.

വോഡാഫോണ്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍: 4ജി ഡാറ്റ 249 രൂപ!

റിലയന്‍സ് ജിയോയുടെ ഡിറ്റിഎച്ച് സേവനത്തില്‍ കഠിനാധ്വാനം ആവശ്യമാണ്

എയര്‍ല്ലിനെ നേരിടണനെന്ന് ജിയോയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ , ജിയോ പൊതു ജനങ്ങള്‍ക്കിടയില്‍ ടിറ്റിഎച്ച് സേവനത്തിന് നല്ലൊരു കഠിനാദ്വാനം നല്‍കണം.

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

കാരണം ജിയോയുടെ 4ജി സേവനം ഏറ്റവും ആകര്‍ഷകമായിരുന്നു, എന്നാല്‍ അതിലെ ഡാറ്റ സ്പീഡും വോയിസ് കോള്‍ കണക്ഷന്‍ പ്രശ്‌നവും ഉപഭോക്താക്കളെ നിരാശരാക്കി.

 

ഡിറ്റിഎച്ചിനും വെല്‍ക്കം ഓഫര്‍

ജിയോ 4ജി സേവനത്തില്‍ വെല്‍ക്കം ഓഫര്‍ നല്‍കിയതു പോലെ, ഡിറ്റിഎച്ച് സേവനത്തിലും വെല്‍ക്കം ഓഫര്‍ നല്‍കുന്നുണ്ട്, അതായത് മൂന്നു മാസത്തെ സൗജന്യ സേവനം. കൂടാതെ ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനവും വെല്‍ക്കം ഓഫറില്‍ നല്‍കുന്നുണ്ട്.

മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

വരും മാസങ്ങളില്‍ ജിയോ ഡിറ്റിഎച്ച് സേവനം സജീവമാകും

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റ്എച്ച് സേവനം വരും മാസം അല്ലെങ്കില്‍ ഈ വര്‍ഷം അവസാനം ആയിരിക്കും തുടങ്ങുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ഡിറ്റിഎച്ച് സേവനം എന്നു പറയപ്പെടുന്നത് എയര്‍ടെല്‍ ആണ്.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യരുത് എന്നു പറയുന്നത് എന്തു കൊണ്ട്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്