റിലയന്‍സ് ജിയോ e-KYC ആക്ടിവേഷന്‍: അഞ്ച് മിനിറ്റിനുളളില്‍ സിം ആക്ടിവേഷന്‍!

|

അങ്ങനെ ഒടുവില്‍ ആ ദിവസം എത്തി. റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ ഓദ്യോഗികമായി പ്രസ്ഥാപിച്ചു മുകേഷ് അംബാനി അപ്പോള്‍ തന്നെ അദ്ദേഹം പറയുകയും ചെയ്തു പെട്ടന്നുളള സിം ആക്ടിവേഷനും. വളരെ നിരക്കു കുറഞ്ഞ താരിഫ് പ്ലാനുകളാണ് 149 രൂപ മുതല്‍ 4,999 രൂപ മുതല്‍.

 
റിലയന്‍സ് ജിയോ e-KYC ആക്ടിവേഷന്‍: അഞ്ച് മിനിറ്റിനുളളില്‍ സിം ആക്ടിവേഷന

നിലവില്‍ 15 ലക്ഷത്തിലേറെ പേര്‍ റിലയന്‍സ് ജിയോയുടെ നെറ്റ്‌വര്‍ക്ക് പരീക്ഷണത്തിനാണ്. 10 കോടി വരിക്കാരെ ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ ചേര്‍ക്കുകയാണു ലക്ഷ്യം. പ്രാരംഭ ആനുകൂല്യം എന്ന നിലയില്‍ ഡാറ്റ അടക്കം എല്ലാ സേവനങ്ങളും ഈ മാസം അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31-ാം തീയതി വരെ സമ്പൂര്‍ണ്ണ സൗജന്യമായിരിക്കും. ഈ കാലയളവില്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 2017 ഡിസംബര്‍ 31 വരെ ജിയോ ആപ്പ് സേനങ്ങള്‍ സൈജന്യമായിരിക്കും..

റിലയന്‍സ്-ജിയോ താരിഫ് പ്ലാനുകള്‍, രാജ്യത്ത് 4ജി യുദ്ധം മുറുകുന്നു!റിലയന്‍സ്-ജിയോ താരിഫ് പ്ലാനുകള്‍, രാജ്യത്ത് 4ജി യുദ്ധം മുറുകുന്നു!

4ജി സേവനങ്ങള്‍ക്ക് 2017 ജനുവരി ഒന്നു മുതല്‍ നിരക്കുകള്‍ ഈടാക്കുന്നതാണ്. എന്നാല്‍ വോയിസ് കോള്‍, എസ്എംഎസ് എന്നിവയ്ക്ക് ഈടാക്കുന്നതല്ല.

റിലയന്‍സ് ജിയോ e-KYC ആക്ടിവേഷനെ കുറിച്ചു നോക്കാം.

എന്താണ് e-KYC ആക്ടിവേഷന്‍?

എന്താണ് e-KYC ആക്ടിവേഷന്‍?

ഇത് എല്ലാ ഉപഭോക്താക്കളുടേയും മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യമാണ്. അതായത് നിങ്ങള്‍ക്ക് സിം കാര്‍ഡ് ലഭിച്ച് 15 മിനിറ്റിനുളളില്‍

തന്നെ ഈ സിം കാര്‍ഡ് സജീവമാക്കാം.

 

e-KYC ആക്ടിവേഷന് ആവശ്യമായ ഡോക്യുമെന്റുകള്‍

e-KYC ആക്ടിവേഷന് ആവശ്യമായ ഡോക്യുമെന്റുകള്‍

ഇതിനായി ഒരു കളര്‍ നിറമുളള പാസ്‌പോര്‍ട്ട് വലുപ്പമുളള ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ വേണം.

എങ്ങനെ 5 മിനിറ്റിനുളളില്‍ ആക്ടിവേറ്റ് ചെയ്യാം?

എങ്ങനെ 5 മിനിറ്റിനുളളില്‍ ആക്ടിവേറ്റ് ചെയ്യാം?

ഈ പറഞ്ഞ സേവനം ഇപ്പോള്‍ മുംബൈയിലും ഡല്‍ഹിയിലും മാത്രമാണ്. എന്നാല്‍ ഈ വരും മാസങ്ങളില്‍ മറ്റു പട്ടണങ്ങളിലും

വരുന്നതാണ്. എന്നാല്‍ സെപ്തംബര്‍ 5 മുതല്‍ മാത്രമാണ് ഈ ആക്ടിവേഷന്‍ നിലവില്‍ വരുന്നത്.

 

ഇന്‍സ്റ്റന്റ് ആക്ടിവേഷന്‍
 

ഇന്‍സ്റ്റന്റ് ആക്ടിവേഷന്‍

ജിയോ സിം കാര്‍ഡ് എടുത്ത ശേഷം ആ സ്‌റ്റോറില്‍ നിന്നു തന്നെ 15 മിനിറ്റിനുളളില്‍ ആക്ടിവേഷന്‍ ചെയ്യാവുന്നതാണ്.

എന്തിനാണ് e-KYC ആക്ടിവേഷന്‍

എന്തിനാണ് e-KYC ആക്ടിവേഷന്‍

ഉപഭോക്താക്കള്‍ അവരുടെ സിം സജിവമാക്കാന്‍ 24 മണിക്കൂര്‍ കാത്തു നിര്‍ത്തി അവരെ നിരാശപ്പെടുത്തണ്ട എന്ന ലക്ഷ്യത്തിലാണ് ഈ ഒരു ലക്ഷ്യം അംബാനി എടുത്തത്.

ആരൊക്കെ ഇത് ആരംഭിച്ചു?

ആരൊക്കെ ഇത് ആരംഭിച്ചു?

ഈ സംവിധാനം നിലവില്‍ എയര്‍ടെല്ലും വോഡാഫോണും ഉപയോഗിക്കുന്നുണ്ട്. ആധാര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി നിമിഷങ്ങള്‍ക്കകം വിവരങ്ങളും ഫിങ്കര്‍പ്രിന്റ് സ്‌കാനറും പരിശോധിക്കാന്‍ കഴിയും. ആധാറിലെ ഫിങ്കര്‍പ്രിന്റുമായി ഒത്തു നോക്കിയാണ് വേരിഫിക്കേഷന്‍ ചെയ്യുന്നത്.

Best Mobiles in India

English summary
The day is finally here. After being in the preview period for several months, Reliance Jio is now official and the company's owner, Mukesh Ambani has announced the service at their annual grand meeting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X