ജിയോ ഫൈബര്‍ സേവനം: 100 എംബിപിഎസ് സ്പീഡ്, 3 മാസം സൗജന്യം!

100 എംബിബിഎസ് സ്പീഡ് ആയിരിക്കും ജിയോയുടെ ഫൈബല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ്.

Written By:

റിലയന്‍സ് ജിയോ അടുത്തതായി ഫൈബര്‍ സേവനം ആരംഭിക്കാന്‍ പോകുന്നു. 100 എംബിബിഎസ് സ്പീഡ് ആയിരിക്കും ജിയോയുടെ ഫൈബല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ്.

999 രൂപ മുതല്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍!

ജിയോ ഫൈബര്‍ സേവനം: 100 എംബിപിഎസ് സ്പീഡ്, 3 മാസം സൗജന്യം!

ആദ്യമായി ജിയോ ഫൈബര്‍ കണക്ഷന്‍ എടുക്കുമ്പോള്‍ 4,500 രൂപയാണ് ഈടാക്കുന്നത്. അതിനു ശേഷമുളള മൂന്നു മാസം സേവനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

ആദ്യ ഘട്ടങ്ങളില്‍ മുംബയില്‍ മാത്രമായിരിക്കും സേവനം ലഭിക്കുന്നത്. അതിനു ശേഷം ഡെല്‍ഹി, ചെനൈ, പൂനെ എന്നീ വിടങ്ങളില്‍ ഇത് വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലോകത്തിലെ ഏതു മൊബൈല്‍ നമ്പറും എങ്ങനെ കണ്ടു പിടിക്കാം?

ജിയോ ഫൈബര്‍ സേവനം: 100 എംബിപിഎസ് സ്പീഡ്, 3 മാസം സൗജന്യം!

ഇതു കൂടാതെ റിലയന്‍സ് ജിയോ സാധാരണ ജനങ്ങള്‍ക്കു വേണ്ടി 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകളും ഇറക്കാന്‍ പോകുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ പല സവിശേഷയും ഈ ഫീച്ചര്‍ ഫോണുകളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
The telecom service provider has reportedly begun it's Fiber to Home Broadband service in Mumbai.
Please Wait while comments are loading...

Social Counting