Just In
- 7 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 8 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 10 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 12 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Movies ദേ വൈസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ; പരിധി വിട്ടു; സിബിന്റെ ഭാഗത്തും ന്യായമുണ്ട്; പ്രേക്ഷകർ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
റിലയന്‍സ് ജിയോ പ്രൈം പ്ലാന്‍ ഓഫര്‍' 120ജിബി' ഫ്രീ ഡാറ്റ!
റിലയന്‍സ് ജിയോ പ്രൈം ഓഫറില്‍ നിന്നും 120ജിബി ഫ്രീ ഡാറ്റ നേടാം.
ഇപ്പോള്‍ തന്ന റിലയന്‍സ് ജിയോ പല ഓഫറുമായി എത്തിയിരിക്കുന്നു. ഈ മാസം ആദ്യം തന്ന 'ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ' എന്ന ഓഫര്‍ ജിയോ പ്രഖ്യാപിച്ചിരുന്നു. അതായത് 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് 5ജിബി ഫ്രീ ഡാറ്റയും 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി ഫ്രീ ഡാറ്റയും ലഭിക്കുന്നു.
ആദ്യം പറഞ്ഞിരുന്നു ഈ ഓഫറിന്റെ വാലിഡിറ്റി ഒരു മാസമാണെന്ന് എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഓഫറിന്റെ വാലിഡിറ്റി ഒരു വര്‍ഷമായി നീട്ടിയിട്ടുണ്ട്.
ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്കുന്നു!
റിലയന്‍സ് ജിയോ പ്രൈം ഓഫറില്‍ നിന്നും 120ജിബി ഫ്രീ ഡാറ്റ എങ്ങനെ നേടാമെന്നു നോക്കാം.
ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ്
എല്ലാവര്ക്കും അറിയാം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ് ചെയ്യുമ്പോള്‍ 28 ദിവസത്തെ സൗജന്യ സേവനം ആസ്വദിക്കണമെങ്കില്‍ 303 രൂപയ്ക്കോ 499 രൂപയ്ക്കോ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്ന്.
വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!
മറ്റു ജിയോ പ്ലാനുകള്‍
നിങ്ങള്‍ 3,636 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 60ജിബി ഡാറ്റ 336 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. എന്നാല്‍ ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ 5ജിബി അധിക ഡാറ്റ എല്ലാ മാസവും ലഭിക്കുന്നു 28 ജിബി ഡാറ്റ ഉള്‍പ്പെടെ.
5,988 റീച്ചാര്‍ജ്ജില്‍
അതേ പോലെ 5,988 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി ഫ്രീ 4ജി ഡാറ്റ ഓരോ 28 ദിവസവും (56ജിബി ഡാറ്റ എന്തായാലും ലഭിക്കും) 12 റീച്ചാര്‍ജ്ജ് സൈക്കിളില്‍ അല്ലെങ്കില്‍ 120ജിബി ഫ്രീ ഡാറ്റ മൊത്തമായും.
പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!
നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം റീച്ചാര്‍ജ്ജ് വാലിഡിറ്റി
അതായത് 2,944 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി അധിക ഡാറ്റ ആറു റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി അല്ലെങ്കില്‍ 2,727 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 5ജിബി ഫ്രീ ഡാറ്റ 9 റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി ലഭിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470