ജിയോ വെല്‍ക്കം ഓഫര്‍ ആകര്‍ഷകം, എന്നാല്‍ ഉത്തമം എയര്‍ടെല്‍!

Written By:

ഏകദേശം നാലു മാസമായി പുതിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വിണിയില്‍ എത്തിയിട്ട്. അന്ന് തിരഞ്ഞെടുത്ത സാംസങ്ങ് വോള്‍ട്ട് ഫോണുകളില്‍ മാത്രമായിരുന്നു ജിയോ സിം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഏതു 4ജി ഫോണുകളിവും ഉപയോഗിക്കാം എന്നായി.

ജിയോ സ്പീഡ് കുറഞ്ഞോ? വ്യക്തമായ കാരണങ്ങള്‍!

ഔദ്യോഗികമായി ജിയോ ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് ജിയോയ്ക്ക് വമ്പന്‍ സ്പീഡായിരുന്നു. എന്നാല്‍ ഡാറ്റ ഉപയോഗം കൂടിയതോടെ സ്പീഡു കുറയുകയും ചെയ്തു. ഇപ്പോള്‍ 24 ദശലക്ഷം ഉപഭോക്താക്കളാണ് രണ്ട് മാസത്തിനകം ജിയോ കണക്ഷന്‍ ഉപയോഗിച്ചു തുടങ്ങിയത്.

ജിയോക്കായി ഇനി തിരക്ക് വേണ്ട: ഓണ്‍ലൈനായി സിം വീട്ടിലെത്തും!

ജിയോ വെല്‍ക്കം ഓഫര്‍ ആകര്‍ഷകം, എന്നാല്‍ ഉത്തമം എയര്‍ടെല്‍!

മുകേഷ് അംബാനിയുടെ കമ്പനിയുടെ പറയുന്നത് ഈ വര്‍ഷം തന്നെ 100 ദശലക്ഷം ഉപഭോക്താക്കളെ നേടണം എന്ന ലക്ഷ്യമാണ് ഉളളതെന്ന്. അതിനാലാണ് ജിയോ സൗജന്യ ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചത്.

ജിയോയുടെ സൗജന്യ ഓഫര്‍ വന്നതിനു ശേഷം എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയെല്ലാം അധിക ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ റിലയന്‍സ് ജിയോ പിന്നിലും ഭാരതി എയര്‍ടെല്‍ മുന്നിലുമാണ്, എന്തു കൊണ്ട്?

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!