ഞെട്ടിക്കുന്ന ഓഫര്‍: 10 ജിബി സൗജന്യ 4ജി ഡാറ്റയുമായി എയര്‍ടെല്‍!

Written By:

ടെലികോം മേഖലയില്‍ ഇപ്പോഴും വന്‍ യുദ്ധങ്ങള്‍ നടക്കുകയാണ്. ജിയോയുടെ വരവോടെ എല്ലാ ഇന്റര്‍നെറ്റ് കമ്പനികളും ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ഓഫറുകള്‍ നലകുന്നുണ്ട്. ഡിസംബര്‍ 31 വരെയാണ് ജിയോയുടെ വെല്‍ക്കം ഓഫര്‍ പറഞ്ഞിരിക്കുന്നത്, എന്നിരുന്നാലും കുറഞ്ഞ ചിലവില്‍ ഈ ഓഫറുകള്‍ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടാം.

ഈ ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ പോകുന്നു!!!

ഞെട്ടിക്കുന്ന ഓഫര്‍: 10 ജിബി സൗജന്യ 4ജി ഡാറ്റയുമായി എയര്‍ടെല്‍!

എന്നാല്‍ ഇപ്പോള്‍ ജിയോ മാത്രമല്ല മറ്റു ടെലികോം കമ്പനികളും വന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഇപ്പോള്‍ എയര്‍ടെല്‍ നല്‍കിയിരിക്കുന്ന പുതിയ ഓഫര്‍ നോക്കാം...

ഐഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കുറവ്: ദീപാവലി ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10 ജിബി സൗജന്യ 4ജി ഡാറ്റ

കമ്പനി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് സര്‍വ്വീസ് പ്രൊവൈഡര്‍, 10 ജിബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കും എന്ന് മെസേജ് അയയ്ക്കുന്നതാണ്. ഇതിന് ഒരു ചാര്‍ജ്ജും ഈടാക്കുന്നതല്ല. എന്നാല്‍ ഈ പ്ലാന്‍ 2017 ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!

റിലയന്‍സ് ജിയോ വന്നതിനു ശേഷം

ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 വരെയാണ്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് എയര്‍ടെല്ലിന്റെ 10 ജിബി സൗജന്യ 4ജി സേവനം തുടങ്ങുന്നതും.

'സൂപ്പര്‍സേവര്‍ പാക്ക്' 49 രൂപയ്ക്ക് STD/ISD അണ്‍ലിമിറ്റഡ് കോളുകള്‍!

സൗജന്യ ഡാറ്റ സൗകര്യം വിഭജിച്ചു നല്‍കുന്നു

തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 4ജി ഡാറ്റ സൗകര്യം രണ്ട് സമയത്തായാണ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. അതായത് 5 ജിബി ഡാറ്റ രാത്രിയും 5 ജിബി ഡാറ്റ പകല്‍ സമയവും ഉപയോഗിക്കാം. എന്നാല്‍ രാത്രി ഡാറ്റ ഉപയോഗിക്കുന്ന സമയം 12am മുതല്‍ 6am വരെയാണ്.

ജിയോ-എയര്‍ടെല്‍ പോരാട്ടം തുടരുന്നു: മൈഎയര്‍ടെല്‍ ആപ്പിന് പുതിയ സവിശേഷതകള്‍!

പോര്‍ട്ട് ചെയ്ത ഉപഭോക്താക്കള്‍ക്ക്

എല്ലാ ഉപഭോക്തക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കില്ല. അതായത് നേരത്തെ മറ്റു നമ്പറിലേയ്ക്ക് പോര്‍ട്ട് ചെയ്ത നെറ്റ്‌വര്‍ക്കുകളില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ.

ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?

10ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്

എയര്‍ടെല്ലിന്റെ മറ്റൊരു പുതിയ ഓഫറാണ്, പുതിയ 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 259 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 10 ജിബി 4ജി ഡാറ്റ ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്