500, 1000 രൂപ ബാന്‍: വന്‍ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുമായി പേറ്റിഎം!

Written By:

മൊബൈല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്‍ വന്‍ മാറ്റങ്ങളാണ് 500 രൂപ 1000 രൂപ ബാന്‍ ചെയ്തതോടെ സംഭവിച്ചത്. കമ്പനി പറയുന്നത് പ്രതി ദിനം അഞ്ച് മില്ല്യന്‍ ട്രാന്‍സാക്ഷനുകളാണ് നടക്കുന്നത്, എന്നാല്‍ ഇങ്ങനെ പോവുകയാണെങ്കില്‍ 24,000 കോടി കഴിമെന്നു പറയുന്നു.

1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

500, 1000 രൂപ ബാന്‍: വന്‍ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുമായി പേറ്റിഎം!

ഇത്ര പെട്ടന്നുളള ഈ ട്രാന്‍സാക്ഷന്‍ ഉയരാന്‍ കാരണം 500, 1000 രൂപ ബാന്‍ ചെയ്തതു കാരണമാണ്. ഇതിന്റെ ഭാഗമായി ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ക്കു പകരം മൊബൈല്‍ പേയ്‌മെന്റുകളാണ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നത്.

500, 1000 രൂപ ബാന്‍: വന്‍ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുമായി പേറ്റിഎം!

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

ശരിയായ പ്ലാന്‍ ഇല്ലാതെ ഈ നിയമം പെട്ടെന്ന് എടുത്തതില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അവരുടെ ഖേതം പ്രകടിപ്പിച്ചു.

കമ്പനി പറയുന്നത് 700%ല്‍ നിന്നും 1000% ന്റെ വര്‍ദ്ധനവാണ് പേറ്റിഎംല്‍ സംഭവിച്ചതെന്ന്.

500, 1000 രൂപ ബാന്‍: വന്‍ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുമായി പേറ്റിഎം!

ഫേസ്ബുക്കില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ അറിയാം?