സാംസങ്ങിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 26ന്!

ഫെബ്രുവരി 26നു നടക്കുന്ന സാംസങ്ങിന്റെ പത്ര സമ്മേളനത്തിലാണ് ഈ ഫോണിനെ കുറിച്ച് അവതരിപ്പിക്കുന്നത്.

Written By:

ദക്ഷണ കൊറിയന്‍ ഹൈടെക് കമ്പനിയായ സാംസങ്ങ് ആദ്യമായി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. ഇതിനു മുന്‍പു തന്നെ ഈ ഫോണിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു.

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

സാംസങ്ങിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 26ന്!

ഫെബ്രുവരി 26നു നടക്കുന്ന സാംസങ്ങിന്റെ പത്ര സമ്മേളനത്തിലാണ് ഈ ഫോണിനെ കുറിച്ച് അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം കുറച്ചു ഫോണുകള്‍ മാത്രമേ കമ്പനി ഇറക്കുകയുളളൂ. ഈ ഫോണിനോടൊപ്പം തന്നെ സാംസങ്ങ് ഗാലക്‌സി ടാബ് എസ്3 യും അവതരിപ്പിക്കുന്നുണ്ട്.

3,333 രൂപ മുതല്‍ തുടങ്ങുന്ന വോള്‍ട്ട് മൊബൈല്‍ ഫോണുകള്‍!

സാംസങ്ങിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 26ന്!

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറങ്ങാന്‍ പോകുന്ന ടാബിന് 9.6ഇഞ്ച് 2048X1536 ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4ജിബി റാം എന്നിവയാണ്.

ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Samsung is also prepping up to announce its most talked about foldable smartphone on February 26 at the Samsung Press Conference.
Please Wait while comments are loading...

Social Counting