ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഐഫോണ്‍ മോഷ്ചിച്ച 7 സവിശേഷതകള്‍!

|

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഐഫോണ്‍ 7 പുറത്തിറങ്ങിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആപ്പിള്‍ സിഇഒ റ്റിം കുക്ക് ഐഫോണ്‍ 7നും, ഐഫോണ്‍ 7 പ്ലസ്സും പുറത്തിറക്കിയത്.

 

വേഗമാകട്ടേ!ആമസോണില്‍ 50% വരെ ടിവികള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും വമ്പിച്ച ഡിസ്‌ക്കൗണ്ട്!വേഗമാകട്ടേ!ആമസോണില്‍ 50% വരെ ടിവികള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും വമ്പിച്ച ഡിസ്‌ക്കൗണ്ട്!

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഐഫോണ്‍ മോഷ്ചിച്ച 7 സവിശേഷതകള്‍!

ആരേയും ആകര്‍ഷിക്കുന്ന അനേകം സവിശേഷതകളാണ് ഈ ഫോണുകള്‍ക്ക് ഉളളതെന്ന് അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!

പ്രധാന ആകര്‍ഷണം ക്യാമറ തന്നെ

പ്രധാന ആകര്‍ഷണം ക്യാമറ തന്നെ

12എംപി പിന്‍ ക്യാമറയാണ് ഇതിലെ പ്രധാന ആകര്‍ഷണം. രണ്ട് ലെന്‍സുകളാണ് ഈ ക്യാറയില്‍ ഉണ്ടാരുന്നത്. 56എംഎം ടെലിഫോട്ടോ ലെന്‍സും മറ്റൊരു വൈഡ് ആങ്കിള്‍ ലെന്‍സുമാണ് ഇവ. 7എംപി എച്ച്ഡി ലെന്‍സാണ് മുന്‍ ക്യാമറ.

വാട്ടര്‍ പ്രൂഫ്

വാട്ടര്‍ പ്രൂഫ്

സാംസങ്ങ് ഗാലക്‌സി ഫോണുകളില്‍ വാട്ടര്‍ പ്രൂഫും ഡെസ്റ്റ് പ്രൂഫും IP68 റേറ്റിങ്ങില്‍ ആദ്യമേ ഉണ്ടായിരിരുന്നു. എന്നാല്‍ ആപ്പിളിന്റ ഫോണുകളില്‍ ആദ്യത്തെ വാട്ടര്‍ പ്രൂഫ്, ഡെസ്റ്റ് പ്രൂഫ് ഫോണെന്ന ഖ്യാതിയും ഐ ഫോണ്‍ സ്വന്തമാക്കുന്നു.

സ്റ്റീരിയോ സ്പീക്കര്‍

സ്റ്റീരിയോ സ്പീക്കര്‍

രണ്ട് പുതിയ മോഡലുകളിലും ഹെഡ്‌ഫോണ്‍ ജാക്കുകളില്ല. ലൈറ്റ്‌ലിംഗ് ഇയര്‍പോഡുകളും ലൈറ്റ്‌നിംഗ് 3.5mm ഓഡിയോ

അഡാപ്റ്ററുമായിരിക്കും ഇതില്‍ പകരമുണ്ടാവുക. വയര്‍ലെസ് ഓഡിയോ അഡാപ്റ്ററുമായിരിക്കും ഇതില്‍ പകരം ഉണ്ടാകുന്നത്. ഇത് ഫോണിനോടൊപ്പം ലഭിക്കില്ല. ഓഡിയോ സ്പീക്കറുകള്‍ മറ്റു ആന്‍ഡ്രോയിഡ് ഫോണുകളിലുമുളള സവിശേഷതയാണ്.

 

സ്‌റ്റോറേജുകള്‍
 

സ്‌റ്റോറേജുകള്‍

32ജിബി, 128ജിബി, 256ജിബി എന്നീ മൂന്നു സ്‌റ്റോറേജ് വേരിയന്റിലാണ് ഈ ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നത്. 32ജിബി

വേരിയന്റിന് 649 ഡോളറാണ് ഐഫോണിന്, എന്നാല്‍ 7 പ്ലസിന് 769 ഡോളറും.

 

ആദ്യ വില്പന

ആദ്യ വില്പന

ആദ്യ വില്പന അമേരിക്ക, ബ്രിട്ടണ്‍, ചൈന എന്നീ രാജ്യങ്ങളിലാണ് .

സവിശേഷതകള്‍

സവിശേഷതകള്‍

12എംപി ക്യാമറ
. 4.7 എച്ച്ഡി ഡിസ്‌പ്ലേ
. ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍
. 7എംപി സെല്‍ഫി
. വാട്ടര്‍/ ഡെസ്റ്റ് റെസിസ്റ്റന്റ്
. സ്റ്റീരിയോ സ്പീക്കറുകള്‍
. A10 ഫ്യൂഷന്‍ ചിപ്പ്
. എല്‍ടിഇ ഫ്യൂഷന്‍ ചിപ്പ്
. iOS 10

ബാറ്ററി

ബാറ്ററി

14-15 മണിക്കൂര്‍ വരെ നിലനില്‍ക്കുന്ന ബാറ്ററിയാണ് ഐഫോണ്‍ 7 എന്ന് വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

English summary
Apple certainly took some "inspiration" from many of the hardware innovations brought about by Android phone makers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X