അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ടാറ്റ ഡോകോമോ!

Written By:

ടാറ്റ ഡോക്കോമോ മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി പ്ലാനുകളാണ് നല്‍കുന്നത്. പ്രീ-പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ഇൗ 3ജി ഓഫര്‍. വിപണിയില്‍ ഏറ്റവും മികച്ച ഓഫറാണ് ഇതെന്ന് കമ്പനിീ പറയുന്നു.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

ഡോക്കോമൊയുടെ അണ്‍ലിമിറ്റഡ് ഓഫറുകളുടെ വിശദാംശങ്ങള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

348 രൂപയുടെ പാക്ക്

ഗൂഗിള്‍ മാപ്പില്‍ നിന്നും അയക്കേണ്ടവ ക്രിയേറ്റ്, എഡിറ്റ്, ഷെയര്‍ എന്നിവ ചെയ്യാം348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 5ജിബി 3ജി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കുന്നു.

ഗൂഗിള്‍ മാപ്പില്‍ നിന്നും അയക്കേണ്ടവ ക്രിയേറ്റ്, എഡിറ്റ്, ഷെയര്‍ എന്നിവ ചെയ്യാം

298 രൂപയുടെ പാക്ക്

298 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടിയും നല്‍കുന്നു.

500 രൂപയില്‍ താഴെ വില വരുന്ന ഗിഫ്റ്റുകള്‍!

148 രൂപയുടെ പാക്ക്

148 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 500എംബി 3ജി ഡാറ്റ, 14 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു.

വാട്ട്‌സാപ്പിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമുളള മറ്റു മെസേജിങ്ങ് ആപ്‌സുകള്‍!

103 രൂപയുടെ പാക്ക്

103 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് കോളുകള്‍ ഇന്ത്യയിലെ ഏതു ഡാക്കോമോ നമ്പറിലേക്കും വിളിക്കാന്‍ സാധിക്കുന്നു. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.

നോക്കിയ 3310 എത്തുന്നു, അതിനോടു മത്സരിക്കാന്‍ മറ്റു ഫീച്ചര്‍ ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്