ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

By Sutheesh
|

വളരെ മികച്ച ശബളം കിട്ടുന്ന ജോലികള്‍ രണ്ട് പതിറ്റാണ്ടുകളായി ഐടി മേഖല കൈ അടക്കി വച്ചിരിക്കുകയാണ്. പക്ഷെ ഇവിടെയും അതിദ്രുതമായ മാറ്റങ്ങള്‍ക്കാണ് വിധേയമായികൊണ്ടിരിക്കുന്നത്.

നിങ്ങള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയില്ലാത്ത നിങ്ങള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയില്ലാത്ത "കാലഹരണപ്പെട്ട" 10 സങ്കേത നിപുണതകള്‍...!

ഒരു ജോലി ഇന്ന് വളരെ ആവശ്യക്കാര്‍ ഉളളതാണെങ്കില്‍, അടുത്ത് ദിവസം തന്നെ ഇതേ ജോലി വിപണിയില്‍ ആര്‍ക്കും വേണ്ടാതാകുന്നു. നിലവില്‍ ഐടി മേഖലയില്‍ ഒര ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കാന്‍ ആവശ്യമായ നിപുണതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

'Platform as a Service' എന്നറിയപ്പെടുന്ന ഈ ജോലി ഒരു തരത്തിലുളള ക്ലൗഡ് കമ്പ്യൂട്ടിങ് സങ്കേതമാണ്. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിലെ ഇന്നത്തെ ട്രന്‍ഡ് ആണ് PaaS.

ലഭിക്കുന്ന ശബളം: $130,081

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

സൗജന്യമായ ഓപണ്‍ സോഴ്‌സ് NoSQL ഡാറ്റാബേസ് ആണ് Cassandra.

ലഭിക്കുന്ന ശബളം: $128,646

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

കുറഞ്ഞ ചിലവിലുളള കമ്പ്യൂട്ടര്‍ സര്‍വറുകള്‍ക്ക് എല്ലാ തരത്തിലുളള ഡാറ്റകളും സംഭരിക്കുന്നതിന് Hadoop-നെ അനുവദിക്കുന്ന ഒരു മാര്‍ഗമാണ് MapReduce.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

Hadoop-ന്റെ വാണിജ്യ പതിപ്പ് നിര്‍മിക്കുന്ന കമ്പനിയാണ് Cloudera.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

Hadoop സങ്കേതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രൊജക്ടാണ് Hbase.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

Hadoop പോലുളള സങ്കേതങ്ങളില്‍ നിന്ന് ഡാറ്റകള്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമിങ് ഭാഷയാണ് Pig.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ബിസിനസ്സ് ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുന്നതിന് SAP വികസിപ്പിച്ച ഒരു സോഫ്റ്റ്‌വെയര്‍ ഭാഷയാണ് Advanced Business Application Programming.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

Chef Software-ല്‍ നിന്നുളള ഒരു ഐടി ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ ആണ് Chef.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

വന്‍ തോതിലുളള ഡാറ്റാ, അത് നിര്‍മിച്ച സ്ഥലത്ത് നിന്ന് Hadoop സിസ്റ്റത്തിലേക്ക് നീക്കുന്നതിനുളള ഒരു മാര്‍ഗമാണ് Flume.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഭീമാകാരമായ ഡാറ്റാ ശേഖരത്തിന്റെ കേന്ദ്ര ബിന്ദുവില്‍ നില്‍ക്കുന്ന സങ്കേതമാണ് Hadoop. കുറഞ്ഞ ചിലവുളള ഹാര്‍ഡ്‌വെയറില്‍ വന്‍ ഡാറ്റാ ശേഖരം സംഭരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ആണ് Hadoop.

ഉദാഹരണത്തിന് ബാങ്ക് ഇടപാടുകളില്‍ കളളത്തരങ്ങള്‍ കണ്ടുപിടിക്കുന്നതിന് Hadoop ഉപയോഗിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ വാങ്ങല്‍ പ്രവണതകള്‍ വിശകലനം ചെയ്യുന്നതിന് ഓണ്‍ലൈന്‍ ഷോപിങ് സേവനങ്ങള്‍ക്ക് ഈ സങ്കേതം ഉപയോഗിക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
tech skills that will get you $110,000-plus salary.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X