ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍

By Super

Next »

« Previous

ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍

ബ്ലോഗ്.മമ്മൂട്ടി

മലയാളസിനിമയിലെ പകരം വയ്ക്കാനാകാത്ത കലാകാരനായ മമ്മൂട്ടി എന്ന ആരാധകലക്ഷങ്ങളുടെ മമ്മുക്കയുടെ ബ്ലോഗാണ് ബ്ലോഗ.മമ്മൂട്ടി.കോം. സിനിമയും, സമൂഹവും, ബന്ധങ്ങളും, രാഷ്ട്രീയവും, വികസനവുമൊക്കെ വിഷയങ്ങളാകുന്ന ഈ ബ്ലോഗ് മലയാളത്തിലാണ്. സ്ഥിരമായ അപ്‌ഡേറ്റുകള്‍ ഇല്ലെങ്കിലും ധാരാളം ഫോളോവേഴ്‌സ് ഉള്ള ബ്ലോഗ് ആണിത്. ലളിതമായ ടെംപ്ലേറ്റാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. "ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ"ഹോം പേജില്‍ നല്‍കിയിരിയ്ക്കുന്ന വാചകം ഇതാണ്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X