ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/top-4-malayalam-celebrity-blogs-4.html">« Previous</a>
ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍

ലാല്‍ ജോസ് ബ്ലോഗ്

മലയാളത്തിലെ യുവനിര സംവിധായകരില്‍ പ്രധാനിയായ ലാല്‍ ജോസിന്റെ ബ്ലോഗാണിത്. സ്വന്തം സിനിമാ വിശേഷങ്ങളും കണ്ട സിനിമകളേക്കുറിച്ചുള്ള അഭിപ്രായങ്ങളും, ചിത്രങ്ങളും നിറഞ്ഞ ഈ ബ്ലോഗിലെ സൃഷ്ടികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ആണ്. സ്വന്തം കൈപ്പടയിലുള്ള രചനകളും ഉള്‍പ്പെട്ടിട്ടുണ്ട്. വേഡ്പ്രസ്സിലുള്ള ഈ ബ്ലോഗിന്റെ ഡിസൈന്‍ തികച്ചും ലളിതമാണ്. ഇളം നിറമുള്ള ടെംപ്ലേറ്റാണ് ഉപയോഗിച്ചിരിയ്ക്കുന്നത്.

<ul id="pagination-digg"><li class="previous"><a href="/news/top-4-malayalam-celebrity-blogs-4.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X