ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

By Syam
|

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ സേവനം എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. പ്രത്യേകിച്ചും ചൈനയില്‍ ഈ സോഷ്യല്‍ മീഡിയകള്‍ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലാപ്ടോപ്പിലോ/ഡെസ്ക്ടോപ്പിലോ പോയിട്ട് മൊബൈല്‍ ഡിവൈസുകളില്‍ പോലും ഇവയൊന്നും പ്രവര്‍ത്തിപ്പിക്കാനാവില്ല. പക്ഷേ, ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്കെല്ലാം പകരം ചൈനയ്ക്ക് തങ്ങളുടെതായ ചില സൈറ്റുകളുണ്ട്.

അവയെക്കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ഗൂഗിള്‍ സേര്‍ച്ച്‌ വെറും 2% മാത്രമുള്ള ചൈനയിലെ മികച്ച സേര്‍ച്ച്‌ എഞ്ചിനാണ് ബൈഡു.

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ഏറെ ജനപ്രീതിയാര്‍ജിച്ച ഇന്‍സ്റ്റന്റ് മെസഞ്ചറായ വാട്ട്സാപ്പിന് ചൈനക്കാര്‍ ബ്രഷ്ട്ട് കല്‍പ്പിച്ചിരിക്കുകയാണ്. പകരം വീചാറ്റാണ് അവിടെ വാട്ട്സാപ്പിന്‍റെ സ്ഥാനം കൈയേറിയിരിക്കുന്നത്.

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

2009 മുതല്‍ ഫേസ്ബുക്കിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോലെതന്നെ അവിടുത്തെ ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയ സൈറ്റാണ് റെന്‍-റെന്‍.

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!
 
ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ട്വിറ്റര്‍ ലഭ്യമല്ലാത്തതിനാല്‍ വെയ്ബോയാണ് ചൈനയിലെ ട്വിറ്ററിന്‍റെ ജോലി നിര്‍വഹിക്കുന്നത്.

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ചൈനയിലെ ഫേസ്ബുക്കിന്‍റെ പേരാണ് 'റെന്‍-റെന്‍'..!!

ജി-മെയിലിനെ ചൈനയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവിടെ ക്യുക്യു മെയിലാണ് ജി-മെയിലിന്‍റെ പകരക്കാരന്‍.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

Read more about:
English summary
Top 5 alternative Social Networking websites in China!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X