ട്രായിയുടെ ഈ ആപ്പ് ടെലികോം മേഖലയെ കുടുക്കുമോ?

ഇന്റര്‍നെറ്റ് സ്പീഡ് അറിയാന്‍ ട്രായിയുടെ ആപ്പ്.

|

ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍ യുദ്ധമാണ് ഇപ്പോഴും. ജിയോയുടെ ഡാറ്റ സ്പീഡിനെ കുറിച്ച് മറ്റു പല കമ്പനികളും ട്രായിക്ക് പരാതി നല്‍കിയിരുന്നു.

ട്രായിയുടെ ഈ ആപ്പ് ടെലികോം മേഖലയെ കുടുക്കുമോ?

<strong>ഐആര്‍സിടിസി: വിരല്‍ത്തുമ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം!</strong>ഐആര്‍സിടിസി: വിരല്‍ത്തുമ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം!

എന്നാല്‍ ഇതിനെല്ലാം ഒരു പരിഹാരവുമായി ഇപ്പോള്‍ ട്രായി തന്നെ ഒരു ആപ്പുമായി എത്തിയിരിക്കുന്നു. ഈ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗത അറിയാന്‍ സാധിക്കും.

ട്രായിയുടെ ആപ്പിനെ കുറിച്ച് കൂടുതല്‍ അറിയാം.

മൈസ്പീഡ് ആപ്പ്

മൈസ്പീഡ് ആപ്പ്

മൈസ്പീഡ് ആപ്പ് ആണ് ട്രായി കൊണ്ടു വന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ സ്പീഡ് അറിയാന്‍ സാധിക്കുന്നു. 4ജി സ്പീഡ് എന്നു പറഞ്ഞ് നല്‍കുന്ന ടെലികോം സേവനദാദാക്കള്‍ക്ക് അത് നല്‍കുന്നുണ്ടോ എന്ന് ട്രായിക്കു തന്നെ വേഗത്തില്‍ അറിയാം.

വിവരങ്ങള്‍ ട്രായിക്ക് ലഭിക്കുന്നു

വിവരങ്ങള്‍ ട്രായിക്ക് ലഭിക്കുന്നു

മൊബൈല്‍, ബ്രോഡ്ബാന്‍ഡ് എന്നീ കണക്ഷനുകളില്‍ നിന്നുളള പ്രശ്‌നങ്ങള്‍, സ്പീഡിനെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നീ വിവരങ്ങള്‍ എല്ലാം തന്നെ ട്രായിക്ക് നേരിട്ട് ഈ ആപ്‌സിലൂടെ പെട്ടന്ന് അറിയാം.

മൈക്രോമാക്‌സ് ഇവോക് നോട്ട്: ഈ ഫോണ്‍ വിജയകരമായോ? അല്ലയോ?മൈക്രോമാക്‌സ് ഇവോക് നോട്ട്: ഈ ഫോണ്‍ വിജയകരമായോ? അല്ലയോ?

ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍
 

ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍

ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഇന്റര്‍നെറ്റ് സ്പീഡ് അറിയടാന്‍ സാധിക്കുന്ന ആദ്യത്തെ ആപ്ലിക്കേഷനാണ് 'മൈസ്പീഡ്' ആപ്പ്.

ട്രായിക്ക് നേരിട്ട് പരാതി നല്‍കാം

ട്രായിക്ക് നേരിട്ട് പരാതി നല്‍കാം

ടെലികോം കമ്പനികള്‍ വാഗ്ദാനം ചെയ്ത സ്പീഡ് ഇന്റര്‍നെറ്റിന് ഇല്ല എങ്കില്‍ നിങ്ങള്‍ക്കു തന്നെ ട്രായിക്ക് നേരിട്ട് പരാതി നല്‍കാം. ഈ ആപ്‌സില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ സ്പീഡ്, നെറ്റ്‌വര്‍ക്ക് കവറേജ് എന്നീ പല വിവരങ്ങളും നിങ്ങള്‍ക്കു ലഭിക്കുന്നു.

ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഈ ആപ്‌സുകള്‍

ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഈ ആപ്‌സുകള്‍

click here to download

വൈഫൈ സിഗ്നല്‍ ബൂസ്റ്റര്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വൈഫൈ സിഗ്നല്‍ മെച്ചപ്പെടുത്താനുളള ഒരു ബൂസ്റ്ററാണ്.

വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

 

#2

#2

click here to download

ഇതും വൈഫൈ ലിഗ്നല്‍ ദൃഢത നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലും ടാബ്ലറ്റിലും വേഗത്തിലാക്കാന്‍ അനുവദിക്കുന്നു.

 

 

#3

#3

click here to download

ഇതും മറ്റൊരു ആന്‍ഡ്രോയിഡ് വൈഫൈ ബൂസ്റ്റര്‍ ആണ്.

 

 

#4

#4

click here to download

ഈ ആന്‍ഡ്രോയിഡ് വൈഫൈ ബൂസ്റ്റര്‍ ആപ്സ്സ് ഉപയോഗിച്ചും വൈഫൈ തിഗ്നല്‍ സ്പീഡ് കൂട്ടാം.

 

 

#5

#5

click here to download

ഇതും നല്ല ഒരു ആന്‍ഡ്രോയിഡ് ആപ്സ്സാണ്.

 

 

#6

#6

click here to download

ഇത് ഉപയോഗിച്ചും വൈഫൈ സ്പീഡ് കൂട്ടാം.

ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

 

Best Mobiles in India

English summary
Telecom Regulatory Authority of India (Trai) also plans to strengthen the ‘Do Not Disturb’ registry programme aimed at deterring pesky calls by telemarketers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X