3ജി/4ജി അണ്‍ലിമിറ്റഡ് ഓഫറുമായി വോഡാഫോണ്‍!

Written By:

ഏറ്റവും വലിയ ടെലികോം സെക്ടറായ വോഡാഫോണ്‍ പുതിയ ഓഫര്‍ കൊണ്ടു വന്നിരിക്കുകയാണ്. വോഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍. 499 രൂപ മുതലാണ് ഈ ഓഫര്‍ തുടങ്ങുന്നത്. അതായത് 499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജി/3ജി അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ലോക്കല്‍/എസ്റ്റിഡി ഡാറ്റ ലഭിക്കുന്നു.

'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' വമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

3ജി/4ജി അണ്‍ലിമിറ്റഡ് ഓഫറുമായി വോഡാഫോണ്‍!

ഈ ഓഫര്‍ രാജ്യത്തിലെ 200 മില്ല്യന്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.

ഈ ഓഫറിന്റെ ഏറ്റവും കുറഞ്ഞ പാക്ക് 499 രൂപയും കൂടിയ പാക്ക് 1,999 രൂപയുമാണ്. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ 50p/MB ആയിരിക്കും ഈടാക്കുന്നത്.

നിങ്ങളുടെ ഫോണില്‍ നിന്നും എത്രയും പെട്ടന്നു ഒഴിവാക്കേണ്ട ആപ്‌സുകള്‍!

3ജി/4ജി അണ്‍ലിമിറ്റഡ് ഓഫറുമായി വോഡാഫോണ്‍!

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ ഓഫര്‍ MPCG, ആന്ത്രാപ്രദേശ്, ബീഹാര്‍, ജര്‍ഘണ്ട്, ജമ്മൂ കാശ്മീര്‍, ഹിമാചര്‍ പ്രദേശ് എന്നീവിടങ്ങളില്‍ ലഭ്യമല്ല.

മാര്‍ച്ച് 31നു ശേഷവും ജിയോ ഓഫര്‍ സൗജന്യമായി ലഭിക്കുന്നു!


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
English summary
Vodafone, one of largest telecom operator in the country, on Monday, had rolled out new voice and data offers for Vodafone RED postpaid customers.
Please Wait while comments are loading...

Social Counting