വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍!

വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ നോക്കാം

|

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പില്‍ അനേകം അപ്‌ഡേറ്റുകള്‍ വന്നിരിക്കുന്നു. ഈ ഓരോ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകളും ഉപഭോക്താക്കള്‍ എത്രത്തോളം ഏറ്റെടുത്തിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം.

 
വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍!

30ജിബി സൗജന്യ ഓഫറുമായി എയര്‍ടെല്‍ വീണ്ടും!30ജിബി സൗജന്യ ഓഫറുമായി എയര്‍ടെല്‍ വീണ്ടും!

ഇപ്പോഴത്തെ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ നോക്കാം. അതായത് 128എംബിയില്‍ കുറവായ ഏതു തരം ഫയലുകളും ഷെയര്‍ ചെയ്യാനുളള സൗകര്യം വാട്ട്‌സാപ്പില്‍ കൊണ്ടു വരുന്നതാണ്. നിലവില്‍ ഫോട്ടോകള്‍, ഓഡിയോകള്‍, വീഡിയോ ഫയലുകള്‍, പിഡിഎഫ് ഫയലുകള്‍ എന്നിവയാണ് വാട്ട്‌സാപ്പില്‍ ഷെയര്‍ ചെയ്യാവുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിനുളള അപ്‌ഡേറ്റുകള്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍!

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കളില്‍ എത്താന്‍ ഏറെ വൈകില്ല. സെര്‍വര്‍ ലോഡ് കൂടി തകരാറിലാകുമെന്നതിനാലാണ് ഫയല്‍ സൈസ് 128എംബിയില്‍ ഒതുക്കിയത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പറ്റാത്തതു കൊണ്ടല്ല.

വാട്ട്‌സാപ്പിലെ ഒരു ട്രിക്‌സ് ഇവിടെ നോക്കാം...

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം

#1

ആദ്യം തന്നെ നിങ്ങളുടെ മൊബൈലില്‍ വാട്ട്‌സ്ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക.

 

 

#2

#2

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന സമയത്ത് മൊബൈല്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കാന്‍ ശ്രദ്ധിക്കുക.

 

 

#3

#3

ഇനി ' Verify through SMS' എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ ഇമെയില്‍ ഐഡി എന്‍ടര്‍ ചെയ്യുക. അതിന് ശേഷം send ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

 

 

#4
 

#4

ഉടന്‍ തന്നെ Cancel എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതാണ്.

 

 

#5

#5

നിങ്ങളുടെ മെസേജ് സ്പൂഫ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്ത് സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

 

 

#6

#6

ഇനി ഔട്ട്‌ബോക്‌സില്‍ പോയി സ്പൂഫ് ആപിന്റെ എല്ലാ വിശദാംശങ്ങളും കോപി ചെയ്ത് സ്പൂഫ് ചെയ്ത സ്ഥിരീകരണമായി അയയ്ക്കുക.

 

 

#7

#7

താഴെ കാണുന്ന രീതിയില്‍ വിശദാംശങ്ങള്‍ ഉപയോഗിക്കുക To: +447900347295 From: +(Country code)(mobile number)

 

 

#8

#8

കുറച്ച് സമയങ്ങള്‍ക്ക് ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതാണ്. ഗ്രൂപ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പര്‍ വരുന്നതിന് പകരം ഈ നമ്പര്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക. Message: Enter you email id

 

 

Best Mobiles in India

English summary
A new report has suggested that WhatsApp may slowly begin to roll out two new features which you probably wanted to see.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X