പുതിയ വേര്‍ഷനുമായി വാട്ട്‌സാപ്പ് വീണ്ടും വരുന്നു!

Written By:

മില്ല്യന്‍ കണക്കിന് ഉപഭോക്താക്കളാണ് വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് ഉപയോഗിക്കുന്നത്. പുതിയ പുതിയ മാറ്റങ്ങളാണ് ഇതില്‍ വന്നു കൊണ്ടിരിക്കുന്നത്.

വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും തകര്‍ത്തു കൊണ്ട് ജിയോ മുന്നില്‍!

പുതിയ വേര്‍ഷനുമായി വാട്ട്‌സാപ്പ് വീണ്ടും വരുന്നു!

ഇപ്പോള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ഇന്ന് നിങ്ങള്‍ അറിയേണ്ടത് വാട്ട്‌സാപ്പില്‍ വന്നിരിക്കുന്ന പുതിയ വേര്‍ഷനെ കുറിച്ചാണ്.

വാട്ട്‌സാപ്പ് കുടുക്കില്‍ പെടാതിരിക്കാന്‍ 8 വഴികള്‍!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വാട്ട്‌സാപ്പിലെ പുതിയ വേര്‍ഷനാണ് വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.16.260.

#2

വാട്ട്‌സാപ്പ് ഗാലറിയിലെ ചിത്രങ്ങള്‍ സെലക്ട് ചെയ്യുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് പതിയ ടൂളുകളും പ്രത്യക്ഷപ്പെടുന്നതായി കാണാം. അതു വഴി നിങ്ങള്‍ക്ക് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം.

#3

ടൂളുകളുടെ ക്രമങ്ങള്‍ ഇങ്ങനെയാണ് : ഇമോജികള്‍, ടെക്‌സ്റ്റുകള്‍, അണ്‍ഡൂ. ക്രോപ്പ്, ഡൂഡില്‍ (ഡ്രോ) എന്നിങ്ങനെ.

#4

ഒരു ഫോട്ടോ എടുത്താല്‍ നമുക്ക് അതില്‍ ഇമോജികള്‍ കൊടുക്കാം, കൂടാതെ പെന്‍സില്‍ ഉപയോഗിച്ച് ഇഷ്ടമുളളത് എഴുതാം, വയ്ക്കാം അങ്ങനെ എന്തു വേണമെങ്കിലും ചെയ്യാം.

#5

എന്നാല്‍ ഒരു കാര്യം, ഇമോജികളുടെ വലുപ്പം കൂട്ടാന്‍ ഈ പുതിയ വേര്‍ഷനില്‍ നമുക്ക് സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്