ജൂണ്‍ 30ന് ഉളളില്‍ വാട്ട്‌സാപ്പ് ഈ മൊബൈലുകളില്‍ നിര്‍ത്തുന്നു!

വാട്ട്‌സാപ്പിനെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

|

95% സ്മാര്‍ട്ട്‌ഫോണ്‍ ഉടമസ്ഥരും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ മെസേജിങ്ങ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സാപ്പ്. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പിനെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

ജൂണ്‍ 30ന് ഉളളില്‍ വാട്ട്‌സാപ്പ് ഈ മൊബൈലുകളില്‍ നിര്‍ത്തുന്നു!

അതായത് 2017 ജൂണ്‍ 30നു ശേഷം പല ഫോണുകളിലും വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ വര്‍ഷവും പറഞ്ഞിരുന്നു പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കില്ല എന്ന്.

വാട്ട്‌സാപ്പിന്റെ ഔദ്യോഗക ബ്ലോഗ് 2016ല്‍ പ്രസ്ഥാവിച്ചു. കഴിഞ്ഞ ഏഴു വര്‍ഷത്തെ ലിസ്റ്റ് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് വാട്ട്‌സാപ്പ്.

ഇതില്‍ പ്രവര്‍ത്തിക്കുമോ?

ഇതില്‍ പ്രവര്‍ത്തിക്കുമോ?

ഐഒഎസ് 6, വിന്‍ഡോസ് 7 മൊബൈലുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ വാട്ട്‌സാപ്പ് ജൂണ്‍ 30ന് അവസാനിക്കും.

ഈ ഫോണുകളില്‍ നിര്‍ത്തലാക്കും

ഈ ഫോണുകളില്‍ നിര്‍ത്തലാക്കും

ബ്ലാക്ക്‌ബെറി 10, ബ്ലാക്ക്‌ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ S40.

ആന്‍ഡ്രോയിഡ് പിന്തുണയ്ക്കുന്നവ

ആന്‍ഡ്രോയിഡ് പിന്തുണയ്ക്കുന്നവ

ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7 ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയിലും വാട്ട്‌സാപ്പ് നിര്‍ത്തലാക്കുന്നു.

ഏറ്റവും പുതിയ ഫീച്ചര്‍
 

ഏറ്റവും പുതിയ ഫീച്ചര്‍

വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറാണ് 'റീകോള്‍'. അതായത് നിങ്ങള്‍ അബദ്ധത്തില്‍ ആര്‍ക്കെങ്കിലും വാട്ട്‌സാപ്പ് മെസേജ് അയച്ചാല്‍ അഞ്ച് മിനിറ്റിനുളളില്‍ നിങ്ങള്‍ക്കു തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

Best Mobiles in India

English summary
The Facebook-owned company had said that the app will stop running on many older smartphones including iPhone, Windows Phone, Nokia, Android and BlackBerry.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X