ഈ ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ പോകുന്നു!!!

Written By:

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള്‍ ഉണ്ടാകില്ല. ഇപ്പോള്‍ ഒട്ടനവധി സവിശേഷതകളാണ് വാട്ട്‌സാപ്പില്‍ വന്നിട്ടുണ്ട്.

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

എന്നാല്‍ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് ഇൗ പറയുന്ന ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കാന്‍ പോകുന്നു.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലാക്ക്‌ബെറി ഫോണുകള്‍

ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10 എന്നീ ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തുന്നു.

ഗൂഗിള്‍ വോയിസ് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

നോക്കിയ ഫോണുകള്‍

നോക്കിയ എസ് 40, നോക്കിയ സിംബയന്‍

ആന്‍ഡ്രോയിഡ്

ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2

10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!

വിന്‍ഡോസ് ഫോണുകള്‍

വിന്‍ഡോസ് ഫോണ്‍ 7.1

വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാം?

Click here to read

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്