Just In
- 7 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 10 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 12 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 13 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സിയോമി Mi3 39 മിനിറ്റിനുള്ളില്‍ വിറ്റുതീര്‍ന്നു
കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ചൈനീസ് സ്മാര്‍ട്ഫോണായ സിയോമി Mi3 ഇന്നലെ മുതലാണ് വില്പന തുടങ്ങിയത്. എന്നാല്‍ വില്‍പനയാരംഭിച്ച് 39 മിനിറ്റിനുള്ളില്‍ സ്റ്റോക് മുഴുവന്‍ തീര്‍ന്നു. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ നല്ക്കുന്നത്.
ഫോണ്‍ വാങ്ങുന്നതിനുള്ള രജിസ്ട്രേഷന് ജൂലൈ 21 വരെയുണ്ടായിരുന്നു. ഇത്രയും ദിവസത്തിനിടെ 100,000 പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഫോണ്‍ ലഭിച്ചിച്ചിട്ടില്ല. വില്പന ആരംഭിച്ചയുടന്‍ തിരക്കു കാരണം ഫ് ളിപ്കാര്‍ട്ടിന്റെ സെര്‍വര്‍ ഡൗണാവുകയും ചെയ്തു.
രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും പണമടയ്ക്കുന്നതിനു മുമ്പ് സെര്‍വര്‍ എറര്‍ കാണിക്കുകയാണ് ചെയ്തത്. അതേസമയം എത്ര യൂണിറ്റ് ഫോണാണ് വിറ്റതെന്ന് സിയോമിയോ ഫ് ളിപ്കാര്ട്ടോ പുറത്തുവിട്ടിട്ടില്ല.
തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഉണ്ടായതെന്നും സ്റ്റോക് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിയോമിയുടെ ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് മനു ജെയിന് പറഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470