നിങ്ങള്‍ക്കും ഉണ്ടാക്കാം ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍

By Asha
|

കാര്‍ എന്നുളളത് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്, അല്ലേ? മധ്യപ്രദേശിലെ സാഗര്‍ എന്നു പറയുന്ന സ്ഥലത്ത് റയീസ് മര്‍ക്കാണിയാണ് ഇക്കോ ഫ്രണ്ട്‌ലി ആയ ഒരു കാര്‍ നിര്‍മ്മിച്ചത്. ഇതില്‍ ഇദ്ദേഹത്തിന്റെ പദ്ധതി വളരെയധികം വിജയിച്ചു.

പുതിയ പഠനം, കാന്‍സറിന്റെ കണ്ണികളില്‍ മൊബൈല്‍ ഉപയോഗംപുതിയ പഠനം, കാന്‍സറിന്റെ കണ്ണികളില്‍ മൊബൈല്‍ ഉപയോഗം

ഈ കാറിനെ കുറിച്ചുളള കൂടുതല്‍ വിശേഷങ്ങള്‍ സ്ലൈഡറിലൂടെ മനസ്സിലാക്കാം.

1

1

വെളളവും, ക്യാത്സ്യവും കാര്‍ബൈഡും തമ്മിലുളള പ്രവര്‍ത്തില്‍ അസറ്റിലീന്‍ ഗ്യാസ് എന്ന വാതകം ഉണ്ടാകും. ഇതിലാണ് ഈ കാര്‍ ഓടുന്നത്.

2

2

മര്‍ക്കാണിക്ക് ഈ കണ്ടെത്തലിന് പേറ്റന്റ് ലഭിച്ചു.

3

3

വര്‍ദ്ധിച്ചു വരുന്ന ഇന്ധന വില കണക്കിലെടുത്ത് ഈ കാര്‍ പ്രവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ഇന്ധനത്തിന് 20രൂപ പോലും ലിറ്ററിന് ആകില്ല.

4

4

800സിസി എഞ്ചിനുളള ഈ കാര്‍ ഉണ്ടാക്കുന്നതിന് മര്‍ക്കാണി അഞ്ച് വര്‍ഷമാണ് എടുത്തത്.

5

5

കാര്‍ മോക്കാനിക്കില്‍ ഇദ്ദേഹത്തിന് 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് ഉളളത്.

6

6

സ്വന്തം നാട്ടില്‍ തന്നെ ഇങ്ങനെ ഒരു പദ്ധതി തുടങ്ങണം എന്നാണ് മര്‍ക്കാണിയുടെ ആഗ്രഹം.

7

7

നിങ്ങളുടെ ഫോണ്‍ ഹാങ്ങ് ആകുന്നുണ്ടോ?നിങ്ങളുടെ ഫോണ്‍ ഹാങ്ങ് ആകുന്നുണ്ടോ?

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നുണ്ടോ?കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നുണ്ടോ?

 

 

 

 

ഫെയിസ്ബുക്ക്

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വായിക്കാന്‍: ഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാം

Best Mobiles in India

English summary
The car runs on acetylene gas which results from the reaction between water and calcium carbide.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X