വാട്ട്‌സാപ്പ് എന്റ് ടു എന്റ് എന്‍ക്രിപ്ഷനെ കുറിച്ച് കൂടുതല്‍ അറിയാം

By Asha
|

വാട്ട്‌സാപ്പ് ഈ അടുത്തിടെയാണ് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ എന്ന ആപ്ലിക്കേഷന്‍ കൊണ്ടു വന്നത്. എന്നാല്‍ ഇതിനെ കുറിച്ച് പലര്‍ക്കും സംശയമാണ്.

വാട്ട്‌സാപ്പ് എന്റ് ടു എന്റ് എന്‍ക്രിപ്ഷനെ കുറിച്ച് കൂടുതല്‍ അറിയാം

1

1

ഈ സേവനം ലഭ്യമാകണം എങ്കില്‍ നിങ്ങള്‍ ഇതില്‍ പുതിയ ആപ്ലിക്കേഷന്‍ അപ്‌ലോഡ് ചെയ്യണം.

2

2

കമ്പനി നിയമ പ്രകാരം എന്‍് ടു എന്റ് എന്‍ക്രിപ്ഷന്‍ നിങ്ങള്‍ക്കും നിങ്ങള്‍ ആഡ് ചെയ്തിരിക്കുന്ന സുഹൃത്തിനും മാത്രമേ വായിക്കാന്‍ സാധിക്കുകയുളളു. അത് കമ്പനിക്കു പോലും വായിക്കാന്‍ സാധിക്കില്ല.

3

3

നിങ്ങള്‍ പുതിയ എന്റ് ടു എന്റ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഇത് സ്വയം ആക്റ്റിവേറ്റ് ആകുന്നതാണ്.

4

4

നിങ്ങളുടെ വാട്ട്‌സാപ്പ് കോളുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷതളും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

5

5

നിങ്ങളുടെ മെസേജുകളും കോളുകളും കൂടാതെ നിങ്ങള്‍ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എന്‍ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്.

കൂടുതല്‍ വായിക്കാന്‍:ഫെയിസ്ബുക്ക് മെസഞ്ചറിലെ രഹസ്യ ഫോള്‍ഡര്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X