'സോളാര്‍ കിഡ്സ്സ്' ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നു

By Asha
|

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്ന വാര്‍ത്തയാണ് സോളാര്‍ കിഡ്സ്സ്. പാകിസ്ഥാനിലുളള ഒന്‍പതും പതിമൂന്നും വയസ്സുളള കുട്ടികളെ കുറിച്ചുളള വാര്‍ത്തയാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.

ഈ വൈറലായ സോളാര്‍ കുട്ടികളുടെ വിവരങ്ങള്‍ താഴെ പറയാം.

 ദിന പ്രവര്‍ത്തി

ദിന പ്രവര്‍ത്തി

പകല്‍ സാധാരണ കുട്ടികളെ പോലെയാണ് ഇവര്‍ പെരുമാറുന്നത്. എന്നാല്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ അവരുടെ ചലനശേഷിയും സംസാരിക്കാനുളള കഴിവും പൂര്‍ണ്ണമായും നഷ്ടപ്പെടും. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ല.

രോഗം

രോഗം

പാകിസ്ഥാനിലെ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ജാവേദ് അക്രം ഈ രോഗത്തെ ഒരു വെല്ലു വിളിയായി ഏറ്റടുക്കുന്നു.

സൗജന്യ മെഡിക്കല്‍ സഹായം

സൗജന്യ മെഡിക്കല്‍ സഹായം

പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ ആയതിനാല്‍ സര്‍ക്കാര്‍ സൗജന്യ ചികിത്സാസഹായം നല്‍കുന്നതാണ്.

കൂടുതല്‍ മെഡിക്കല്‍ പരിശോധന

കൂടുതല്‍ മെഡിക്കല്‍ പരിശോധന

കുട്ടികളെ കൂടുതല്‍ വൈദ്യപരിശോധന ചെയ്തുകൊണ്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ രക്ത സാമ്പിള്‍ കൂടുതല്‍ പരീക്ഷണത്തിനായി അയച്ചു. അതു കൂടാതെ മണ്ണ് സാമ്പിളുകള്‍ അവരുടെ വീട്ടിനടുത്തു നിന്നും കൂടുതല്‍ പരീക്ഷണത്തിനായി എടുത്തു.

കുടുംബം

കുടുംബം

ആറു കുട്ടികളില്‍ ആദ്യത്തെ രണ്ടു കുട്ടിള്‍ മരിച്ചു. ഇനിയുളള രണ്ടു കുട്ടികള്‍ക്ക് ഇത്തരത്തിലുളള യാതൊരു ലക്ഷണവും കണ്ടു തുടങ്ങിയിട്ടില്ല.

വിചിത്രമായ കഷ്ടത

വിചിത്രമായ കഷ്ടത

ഈ വിചിത്രമായ കഷ്ടത നല്‍കിയിട്ടും പകല്‍ സമയങ്ങളില്‍ ഊര്‍ജ്ജമുളളവരും സന്തോഷമുളളവരുമാണ്. ഇതില്‍ ഒരാള്‍ക്ക് അദ്യാപകനും മറ്റൊരാള്‍ക്ക് ഇസ്ലാമിക് പണ്ഡിതനും ആകണമെന്നാണ് ആഗ്രഹം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

3,999 രൂപ മുതല്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍3,999 രൂപ മുതല്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍

നിങ്ങളുടെ ഫോണിനായി മികച്ച ആന്റിവൈറസ്സ് ആപ്സ്സുകള്‍നിങ്ങളുടെ ഫോണിനായി മികച്ച ആന്റിവൈറസ്സ് ആപ്സ്സുകള്‍

 

 

 

കൂടുതല്‍ വായിക്കുക:അടിയന്തര സേവനത്തിനായി 112 നമ്പര്‍ ജനുവരി ഒന്നു മുതല്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X