ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

By Syam
|

ഈ മൂന്നക്ഷരങ്ങളെ ഫേസ്ബുക്ക് എന്തിന് വെറുക്കുന്നു? ടി.എസ്.യു എന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് ഫേസ്ബുക്ക് അതിനെ വിലക്കുന്നു? എന്താണീ ടി.എസ്.യു? ടി.എസ്.യു അക്ഷരങ്ങളെയല്ല മറിച്ച് അതിന് പിന്നിലുള്ള സൈറ്റിനോടാണ് ഫേസ്ബുക്കിന് ദേഷ്യം.

ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

കൂടുതല്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് പോലെയുള്ള ഒരു സോഷ്യല്‍ മീഡിയ സൈറ്റാണ് ടി.എസ്.യു.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ടി.എസ്.യുവിന്‍റെ ലിങ്ക് ഉള്‍പെട്ടിട്ടുള്ള ലക്ഷകണക്കിന് പോസ്റ്റുകള്‍ ഫേസ്ബുക്ക് അധികൃതര്‍ ഇതിനോടകം നീക്കം ചെയ്തുകഴിഞ്ഞു.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ശരാശരി 2534 പുതിയ ഉപഭോക്താക്കളെയാണ് ഒരു ദിവസം ഫെയ്സ്ബുക്ക് വഴി ടിഎസ്‌യുവിന് ലഭിച്ചുകൊണ്ടിരുന്നത്.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

‘ഇത് പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കില്ല' എന്ന മെസേജാണ് ഇപ്പോള്‍ Tsu.co എന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ ഫേസ്ബുക്ക് തരുന്ന മറുപടി.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ടി.എസ്.യുവിന് ഉപഭോക്താക്കള്‍ കൂടുന്നതാണ് ഈ നിരോധനത്തിന് കാരണമെന്നാണ് ടി.എസ്.യു അധികൃതര്‍ കരുതുന്നത്.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്കില്‍ പരസ്യ വരുമാനം മുഴുവന്‍ കമ്പനിക്കാണ്. അതേ സമയം ടി.എസ്.യുവില്‍ പരസ്യത്തിന്‍റെ 10% മാത്രമേ അവര്‍ എടുക്കുന്നുള്ളൂ, 45% ഉപഭോക്താവിനും ബാക്കി 45% ആ ഉപഭോക്താവിനെ ടി.എസ്.യുവിലേക്ക് എത്തിച്ച സുഹൃത്തിനുള്ളതുമാണ്.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ആളുകളെ ആകര്‍ഷിക്കാന്‍ ഫേക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി പരിചയമില്ലാത്തവര്‍ക്ക് പോലും മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങിയത് കൊണ്ടാണ് ടി.എസ്.യുവിനെ ബ്ലോക്ക്‌ ചെയ്തതെന്നാണ് ഫേസ്ബുക്കിന്‍റെ മറുപടി.

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

ഫേസ്ബുക്ക് വെറുക്കുന്ന 3 അക്ഷരങ്ങള്‍: ടി.എസ്.യു

സംശയമുള്ളവര്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് 'tsu.co' എന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ്‌ ചെയത് നോക്കൂ, അപ്പോള്‍ വരും ഫേസ്ബുക്കിന്‍റെ വിലക്ക്.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
why facebook hates tsu?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X