ഏസര്‍ ആസ്പെയര് വി3 നോട്ട്ബുക്കുകള്‍
ഏസര്‍ ആസ്പെയര് വി3 നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു. വിവിധ സ്ക്രീന്‍ വലുപ്പങ്ങളിലുള്ള നോട്ട്ബുക്കുകളാണ് വി3 ശ്രേണിയില്‍ കമ്പനി അവതരിപ്പിച്ചത്.
ഇന്റല്‍ ഐ ശ്രേണിയില്‍ പെടുന്ന പ്രോസസറുകളും ഈ ഓരോ മോഡലുകളിലും വ്യത്യാസപ്പെട്ടിരിക്കും. ആകര്‍ഷകമായ ഡിസൈനുകളില്‍ എത്തുന്ന നോട്ട്ബുക്കുകള്‍ മള്‍ട്ടിമീഡിയ പെര്‍ഫോമന്‍സ് ആവശ്യമായവര്‍ക്ക് ഇണങ്ങുന്നവയാണ്.
Advertisement
പ്രധാന സവിശേഷതകള്‍
- ഇന്റല്‍ കോര്‍ ഐ പ്രോസസറുകള്‍ (ഐ3, ഐ5, ഐ7)
- എന്‍വിദിയ ജിഫോഴ്സ് ഗ്രാഫിക്സ് കാര്‍ഡ്
- എച്ച്ഡിഎംഐ ഔട്ട്പുട്ട്
- 14 മുതല്‍ 17.3 ഇഞ്ച് വരെ സ്ക്രീനുകള്‍
- ഹൈ ഡെഫനിഷന്‍ എല്‍ഇഡി സ്ക്രീന്‍
- വൈഫൈ
- ഹാര്‍ഡ് ഡിസ്ക് സ്റ്റോറേജ് ഓപ്ഷന്
- യുഎസ്ബി 3.0
- ബ്ലൂ-റേ ഡിസ്ക് ഡ്രൈവ്
- ഡോള്‍ബി ഹോം തിയേറ്റര്‍ സിസറ്റം (വേര്‍ഷന്‍ 4)
- ബ്ലൂടൂത്ത് വേര്‍ഷന്‍ 4
- 6 സെല്‍ ലിഥിയം അയേണ്‍ ബാറ്ററി
ഗോള്‍ഡ്, സില്‍വര്‍, കറുപ്പ്്, തവിട്ട് നിറങ്ങളിലാണ് ഈ നോട്ട്ബുക്കുകള്‍ എത്തുന്നത്. 14 ഇഞ്ച്, 15.6 ഇഞ്ച്. 17.3 ഇഞ്ച് വലുപ്പങ്ങളില്‍ വരുന്ന ഇവയുടെ വെബ് ക്യാമില്‍ ഏസര്‍ ക്രിസ്റ്റല്‍ ഐ ടെക്നോളജിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Best Mobiles in India
Best Camera
Best Selling
Upcoming