15,000 രൂപയ്ക്കുളളില്‍ ഇപ്പോള്‍ വാങ്ങാവുന്ന മികച്ച ലാപ്‌ടോപ്പുകള്‍


വ്യത്യസ്ഥ തരം ലാപ്‌ടോപ്പുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. അതില്‍ 15,000 രൂപയ്ക്കുളളില്‍ ഏറ്റവും മികച്ച ലാപ്‌ടോപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിനു മുന്‍പ് ഉപയോക്താക്കള്‍ ലാപ്‌ടോപ്പിനെ കുറിച്ച് ഒന്നു കൂടി ചിന്തിക്കേണ്ടതാണ്.

Advertisement

ഒരു സ്മാര്‍ട്ട്‌ഫോണിന്റെ വിലയില്‍ ഒരു ലാപ്‌ടോപ്പ് ലഭിക്കുന്നത് കൂടുതല്‍ ആനുകൂല്യം നല്‍കുന്നു, അതായത് വലിയ സ്‌ക്രീന്‍ ലഭിക്കുന്നു എന്നര്‍ത്ഥം. പ്രധാനമായും ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതില്‍ മറ്റു പല ഉപകാരപ്രദമായ പ്രയോജനങ്ങളും ഉണ്ട്.

Advertisement

അതായത് അവ 15.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ComfyView LED ബ്ലാക്ക്‌ലിറ്റ് LCD പാനലോടു കൂടിയാണ് എത്തുന്നത്. ഇതില്‍ 4ജിബി DDR3L റാം മുതല്‍ 8ജിബി റാം വരെ അപ്‌ഗ്രേഡ് ചെയ്യാം. ഒപ്പം 1TB HDD സ്റ്റോറേജില്‍ നിന്നും 2TB HDD സ്റ്റോറേജ് വരെ അപ്‌ഗ്രേഡ് ചെയ്യാം. ഇതു കൂടാതെ മറ്റു രസകരമായ പല സവിശേഷതകളും ഉണ്ട്.

Acer Aspire 3

വില : 14,990 രൂപ

സവിശേഷതകള്‍

. 15.6 ഇഞ്ച് എച്ച്എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് TFT ഡിസ്‌പ്ലേ

. 2ജിബി

. 500ജിബി എച്ച്ഡിഡി/ലിനക്‌സ്

. 1.6GHz ടര്‍ബോ ബൂസ്റ്റ്, 2.48 GHz വരെ

. 45W AC അഡ്പാടര്‍

. 2 സെല്‍ ബാറ്ററി

iBall C Series

വില : 14,990 രൂപ

സവിശേഷതകള്‍

. 11.6 ഇഞ്ച്‌സ്‌ക്രീന്‍

. 2ജിബി

. 32ജിബി EMMC സ്‌റ്റോറേജ്

. വിന്‍ഡോസ് 10 ഒഎസ്

Asus Vivo Celeron

വില : 12,990 രൂപ

സവിശേഷതകള്‍

. 11.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഗ്രേ ഡിസ്‌പ്ലേ

. 2ജിബി

. 32ജിബി EMMC സ്‌റ്റോറേജ്

. വിന്‍ഡോസ് 10 ഹോം

. 2 സെല്‍ ബാറ്ററി

. 33W എസി അഡാപ്ടര്‍

Asus Ebook

വില : 14,999 രൂപ

സവിശേഷതകള്‍

. 15.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ആന്റി-ഗ്ലെയര്‍ ഡിസ്‌പ്ലേ

. 4ജിബി റാം

. 500ജിബി എച്ച്ഡിഡി

. വിന്‍ഡോസ് 10 ഹോം

. 3 സെല്‍ ബാറ്ററി

. 45W എസി അഡാപ്ടര്‍

Lava Helium Atom Quard Core 7th Gen

വില : 14,999 രൂപ

സവിശേഷതകള്‍

. 12.5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍

. ഇന്റല്‍ ചെറി ട്രയില്‍

. 2ജിബി റാം

. വൈ-ഫൈ, യുഎസ്ബി 2.0

. വിന്‍ഡോസ് 10

Best Mobiles in India

English Summary

Buying guide: Laptops you can buy right now under Rs. 15,000