ടോപ് 5 സൗജന്യ ആന്റി വൈറസുകള്‍



എവിജി ആന്റി വൈറസ്

ആന്റി വൈറസ് സൊലൂഷന്‍ രംഗത്ത് പണ്ടുമുതലേ പേരെടുത്ത കമ്പനിയാണ് എവിജി. മികച്ച വൈറസ് ഡിറ്റക്ഷനാണ് എവിജിയുടെ പ്രത്യേകത. അതിവേഗ സിസ്റ്റം സ്‌കാനിംഗും ഇത് വാഗ്ദാനം ചെയ്യുന്നു. ആന്റി വൈറസ്, പിസി അനലൈസര്‍, ഇമെയില്‍ സംരക്ഷണം, ലിങ്ക്‌സ്‌കാനര്‍, ആന്റി-റൂട്ട്കിറ്റ്, ഗെയിമിംഗ് മോഡ്, ഐഡന്റിറ്റി പ്രൊട്ടക്ഷന്‍ എന്നിവയാണ് എവിജിയുടെ സൗജന്യ ആന്റി വൈറസ് വേര്‍ഷന്‍ വാഗ്ദാനം ചെയ്യുന്നത്.

Advertisement


Best Mobiles in India

Advertisement