ടോപ് 5 സൗജന്യ ആന്റി വൈറസുകള്‍



പാണ്ട ക്ലൗഡ് ആന്റിവൈറസ് 1.5.1

ക്ലൗഡ് അധിഷ്ഠിത സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ആന്റിവൈറസുകളില്‍ ഒന്നാണ് പാണ്ട ക്ലൗഡ് ആന്റി വൈറസ്. നെറ്റ്ബുക്കുകളില്‍ മികച്ച പ്രവര്‍ത്തനമാണ് പാണ്ട നല്‍കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ആന്റി വൈറസ്, ആന്റി സ്‌പൈവെയര്‍, ആന്റി റൂട്ട്കിറ്റുകള്‍, മികച്ച ഓഫ്‌ലൈന്‍ സംരക്ഷണം, യുആര്‍എല്‍ ഫില്‍റ്ററിംഗ്, വെബ് ഫില്‍റ്ററിംഗ് എന്നിവയാണ് സൗകര്യം.

Advertisement


Best Mobiles in India

Advertisement